സംവാദം:കേരളത്തിലെ ജലസംഭരണികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനത്തിന്റെ പേർ "കേരളത്തിലെ ജലസ്സ്രോതസ്സുകളുടെ പട്ടിക' എന്നാക്കുന്നതല്ലേ നല്ലത്?--Chandrapaadam 14:15, 1 ജനുവരി 2011 (UTC)

നദികളും കടലും തോടും കുളവുമെല്ലാം ജലസ്രോതസല്ലേ?? നിലവിൽ ജലത്തെ സംഭരിച്ച് വയ്ക്കുന്നവ(ജലസംഭരണികൾ)യെപ്പറ്റി മാത്രമേ ലേഖനത്തിലെ പറയുന്നുള്ളൂ. ഇംഗ്ലീഷിൽ ഈ താളിന്റെ പേര് en:List of reservoirs in Kerala എന്നാണ്.--അഖിലൻ‎ 14:20, 1 ജനുവരി 2011 (UTC)

പട്ടിക ആവർത്തനം[തിരുത്തുക]

ഇത് കേരളത്തിലെ അണക്കെട്ടുകളുടെ പട്ടിക എന്ന താളുമായി ലയിപ്പിക്കേണ്ടിവരില്ലേ --രൺജിത്ത് സിജി {Ranjithsiji} 12:51, 30 ഓഗസ്റ്റ് 2018 (UTC)