സംവാദം:കേബിൾ ഇന്റർനെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"160 കിലോമീറ്റർ ദൂരത്തിൽ വരെ കേബിൾ ഇന്റർനെറ്റ് ആക്സ്സസിനായി കേബിൾ മോഡവും കേബിൾ മോഡം ടെർമിനേഷൻ സിസ്റ്റവും ആവശ്യമാണ്. 160 കിലോമീറ്റർ ദൂരത്തിൽ വരെ ഇന്റർനെറ്റ് സേവനം നൽകാൻ ഇതു വഴി കഴിയും."

     ഇതു ഒന്നു മാറ്റിയെഴുതണം. പ്രത്യേകിച്ചും ആദ്യത്തെ പ്രസ്താവന. suniltg 05:28, 26 സെപ്റ്റംബർ 2008 (UTC)

ന്റ എന്നെഴുതാൻ ൻ ഉം റ യും വേറിട്ടെഴുതുന്നതാണു ശരിയെന്നു ലിജൊയോടു ആരു പറഞ്ഞു? എങ്ങനെ നിയമമൊന്നും ഇല്ല.

അങ്ങനെയാണെങ്കിൽ ന്റ എന്ന അക്ഷരം മലയാളത്തിൽ ഇല്ലേ? ഒരാൾക്കു മുകളിൽ എഴുതിയത് ഇ-ൻ-റ-ർ നെറ്റ് എന്നും വായിക്കാലോ. പക്ഷെ ഇന്റർനെറ്റ് എന്നു എഴുതിയാൽ അങ്ങനെ ഒരു കൺഫ്യൂഷൻ ഉണ്ടോ. ന്റ എന്നു തന്നെ എഴുതുന്നതാണു നല്ലത്. --Shiju Alex|ഷിജു അലക്സ് 18:18, 6 ഒക്ടോബർ 2008 (UTC)

ഈ പ്രസ്താവന എത്രകണ്ട് ശരിയാണ് എന്ന് പരിശോധിക്കണം. റഫറൻസിന് ഈ താൾ സന്ദർശിക്കുന്നതും നല്ലതായിരിക്കും. --സിദ്ധാർത്ഥൻ 03:57, 7 ഒക്ടോബർ 2008 (UTC)