സംവാദം:കേംബ്രിഡ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേംബ്രിഡ്ജ്, ഇംഗ്ലണ്ടിലെ കൗണ്ടിയല്ലല്ലോ.. കേംബ്രിഡ്ജ്ഷയർ കൗണ്ടീയുടെ ആസ്ഥാനനഗരമല്ലേ? വർഗ്ഗം ശരിയാക്കണം. --Vssun 18:00, 9 ജൂൺ 2010 (UTC)

Yes check.svg മാറ്റം വരുത്തി--Vssun 03:07, 10 ജൂൺ 2010 (UTC)

ഇതൊന്നു നോക്കുക, ഇവിടെ കേംബ്രിഡ്ജ് കൗണ്ടിയായല്ലേ കൊടുത്തിട്ടുള്ളത്. അതാണ്‌ ഞാൻ വർഗ്ഗം കൗണ്ടിയായി കൊടുത്തത്.--കിരൺ ഗോപി 04:38, 10 ജൂൺ 2010 (UTC)

കൗണ്ടിയും കൗണ്ടി ടൗണും തമ്മിൽ വ്യത്യാസമുണ്ട്. "A county town is the 'capital' of a county in the Republic of Ireland or the United Kingdom" എന്നാണ്‌ കൗണ്ടി ടൗണിനെക്കുറിച്ചുള്ള ഇംഗ്ലീഷ് വിക്കിപീഡീയ ലേഖനത്തിൽ -- റസിമാൻ ടി വി 04:49, 10 ജൂൺ 2010 (UTC)
ശരിയാ.. :-( My Mistake.. കിരൺ ഗോപി 05:32, 10 ജൂൺ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കേംബ്രിഡ്ജ്&oldid=729964" എന്ന താളിൽനിന്ന് ശേഖരിച്ചത്