ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:കെ. രേഖ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 12 വർഷം മുമ്പ് by Anoopan

ഈ പ്രസ്താവന ഒന്നു പരിശോധിക്കണം. 2008-ലെ ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് ലഭിച്ചത് http://www.hindu.com/2009/04/19/stories/2009041954720500.htm പ്രകാരം എസ്. ഹരീഷ് എന്ന എഴുത്തുകാരനാണു്. ലേഖനത്തിൽ അവലംബം നൽകിയത് ഒരു ബ്ലോഗുമാണു് --Anoop | അനൂപ് (സംവാദം) 08:35, 9 ഓഗസ്റ്റ് 2013 (UTC)മറുപടി

http://www.hindu.com/2008/04/23/stories/2008042355021000.htm എന്ന കണ്ണിയിൽ നിന്ന് കൃത്യമായ വിവരം ലഭിച്ചു. 2007-ലെ ഗീതാഹിരണ്യൻ എൻഡോവ്മെന്റ് ആണു രേഖയ്ക്കു ലഭിച്ചത്. --Anoop | അനൂപ് (സംവാദം) 08:41, 9 ഓഗസ്റ്റ് 2013 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:കെ._രേഖ&oldid=2686279" എന്ന താളിൽനിന്ന് ശേഖരിച്ചത്