സംവാദം:കെ. രാജഗോപാൽ (ചിത്ര സംയോജകൻ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനസൃഷ്ടാവിന്റെ പേരുനോക്കിയാൽ ആത്മകഥയാണെന്ന് സംശയം തോന്നുന്നു. വിക്കിപീഡിയ:ആത്മകഥ അനുസരിച്ച് ഇത് ശക്തമായി നിരുത്സാഹപ്പെടുത്തപ്പെട്ടിട്ടുണ്ട്. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ജീവച‌രിത്രം സംബന്ധിച്ച നയമനുസരിച്ച് അവലംബമില്ലാത്ത പ്രസ്താവനകൾ (അനുകൂലമോ പ്രതികൂലമോ ആയവ) നീക്കം ചെയ്യുകയും വേണം.

ഉള്ളടക്കം ശരിയെങ്കിൽ WP:ARTIST അ‌നുസരിച്ച് വ്യക്തിക്ക് ശ്രദ്ധേയതയുണ്ട്. ലേഖനത്തിൽ ഇതുവരെ സ്വതന്ത്ര അവലംബങ്ങളൊന്നുമില്ല. --അജയ് (സംവാദം) 18:35, 30 ജൂലൈ 2014 (UTC)[മറുപടി]

ശ്രദ്ധേയതയുണ്ട്. ലേഖനം തുടങ്ങിയ Krajagopaleditor എന്ന ഉപയോക്താവ് ശരിക്കുമുള്ള കെ. രാജഗോപാൽ തന്നെയാകുമെന്ന് കരുതാമോ? സഹായിയായി പ്രവർത്തിച്ച ചലച്ചിത്രങ്ങൾ ഒഴിവാക്കാം. മാത്രമല്ല കെ. രാജഗോപാൽ എന്നു മാത്രം തലക്കെട്ട് മതിയാകുമെന്നും കരുതുന്നു. --അൽഫാസ് 07:30, 2 ഓഗസ്റ്റ് 2014 (UTC)[മറുപടി]