ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ചിന്ത രവി

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കെ. രവീന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Vssun

എന്തുകൊണ്ടാണ് പ്രധാന ഖണ്ഡികയിൽ തിരുത്തൽ ഉൾപ്പെടുത്താത്തത്? Devadas|ദേവദാസ് (സംവാദം) 08:00, 18 ജൂലൈ 2013 (UTC)മറുപടി

നിലവിൽ ക്രമീകരണങ്ങളിലെ ഗാഡ്ജറ്റ് വിഭാഗത്തിൽ താളിന്റെ ആമുഖ ഖണ്ഡികയ്ക്ക് [തിരുത്തുക] എന്ന കണ്ണി ലഭ്യമാക്കുക എന്ന ചെക്ബോക്സിൽ ശരിയിട്ടാൽ ഈ സൗകര്യം ലഭിക്കും.
ഇത് വേണം എന്നും യൂസർഇന്റർഫേസിൽ കൺഫ്യൂഷൻ ഉണ്ടാക്കും എന്നതുകൊണ്ട് വേണ്ട എന്നും പറയുന്നവരുണ്ട്. ഇതിനെക്കുറിച്ച് ചർച്ച നടക്കുന്ന ഒരു ബഗ്ത്രെഡുണ്ട്. കണ്ടുകിട്ടിയാൽ പങ്കുവക്കാം. --Vssun (സംവാദം) 08:43, 18 ജൂലൈ 2013 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:ചിന്ത_രവി&oldid=3968610" എന്ന താളിൽനിന്ന് ശേഖരിച്ചത്