സംവാദം:കെ. ഭാസ്കർ റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രദ്ധേയത???? --എസ്.ടി മുഹമ്മദ് അൽഫാസ് 09:57, 24 ഡിസംബർ 2012 (UTC)


RSS ൻറെ കേരളത്തിലെ ആദ്യ പ്രാന്ത പ്രചാരകൻ ആയിരുന്നു.Jishal prasannan (സംവാദം)


തെളിവുകൾ, വൃത്തിയാക്കൽ, സന്തുലിതപ്പെടുത്തൽ[തിരുത്തുക]

@ഉ:Mybharath

  • ലേഖനത്തിൽ ഇതുവരെയും ഒരു അവലംബം പോലും നൽകിയിട്ടില്ല.
  • ഇതിലെ ഭാഷ, സംഘത്തിന്റെ ലഘുലേഖപോലെ തോന്നിപ്പിക്കുന്നു.

ദയവായി ഒരു വിജ്ഞാനകോശ ലേഖനത്തിനുതകുന്ന ഭാഷയിൽ തിരുത്തിയെഴുതാമോ? ഓരോ കാര്യങ്ങൾക്കും വിഷയത്തിൽ നിന്നും സ്വതന്ത്രമായ അവലംബങ്ങളും ചേർക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:13, 20 ജൂലൈ 2015 (UTC)

വിജ്ഞാനകോശത്തിനുതകുന്ന ഭാഷയല്ല ലേഖനത്തിലുള്ളത്. കുറച്ച് ഞാൻ ശരിയാക്കാം. --അജയ് (സംവാദം) 13:01, 21 ജൂലൈ 2015 (UTC)

തൽക്കാലം തെളിവുഫലകങ്ങൾ ചേർക്കുന്നു. --അജയ് (സംവാദം) 13:06, 21 ജൂലൈ 2015 (UTC)

മൂന്നു അവലംബം ചേർത്തിരിക്കുന്നു ....തെളിവിന്റെ ഫലകം നീക്കം ചെയ്യാൻ പര്യപ്തമാണ്— ഈ തിരുത്തൽ നടത്തിയത് Jagadeesh puthukkudi (സംവാദംസംഭാവനകൾ) 21:27, ജൂലൈ 23, 2015 (UTC)
@ഉ:Jagadeesh puthukkudi വളരെ നന്ദി. കഴിവതും സ്വതന്ത്രമായ അവലംബങ്ങൾ ചേർക്കണമെന്നാണ് ഇവിടുത്തെ നയം. റ്റൈംസ് ഓഫ് ഇന്ത്യ പോലെ ഒരു അവലംബം കൂടി ചേർക്കാൻ ശ്രമിക്കാമോ? {{ആധികാരികത}} നീക്കാൻ സമ്മതമാണ്. വീണ്ടും ഒരിക്കൽ കൂടി നോകിയപ്പോൾ http://vskkerala.com/bhasker_rao_life/ ഇവിടുത്തെ പല വാചകങ്ങളും അതേപോലെ ലേഖനത്തിൽ ചേർത്തു കണ്ടു. ഇത് പകർപ്പവകാശലംഘനമായി കണക്കാക്കും എന്നതിനാൽ ആ വാചകങ്ങൾ നീക്കി ദയവായി സ്വന്തം വാചകത്തിൽ ആക്കി എഴുതാമോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:15, 24 ജൂലൈ 2015 (UTC)

മൂന്നവലംബം ഉണ്ടായിട്ടും തെളിവില്ലെന്ന് പറയുന്നതിനോട് യോജിപ്പില്ല Jagadeesh puthukkudi (സംവാദം) 15:24, 24 ജൂലൈ 2015 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കെ._ഭാസ്കർ_റാവു&oldid=3408474" എന്ന താളിൽനിന്ന് ശേഖരിച്ചത്