സംവാദം:കെ. ബാഹുലേയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഒരു പദ്ധതിയിൽ കെ. ബാഹുലേയനെക്കുറിച്ച് ലേഖനം എഴുതണമെന്ന നിർദേശം കണ്ടിരുന്നു. http://en.wikipedia.org/wiki/Wikipedia_talk:WikiProject_Kerala#Article_on_Dr._Kumar_Bahuleyan_suggested ദയവായി അതൊന്നു പരിശോധിക്കൂ. --Sivahari 05:22, 22 ജൂൺ 2011 (UTC)

ശ്രദ്ധേയത നയത്തിന് കീഴിൽ വരാൻ ഇനി ഏന്തൊക്കെ വിവരങ്ങൾ ചേർക്കണം. --Sivahari 06:51, 1 ജൂലൈ 2011 (UTC)

വിക്കിപീഡിയയിൽ വരാൻ ശ്രദ്ധേയമായ ഘടകങ്ങൾ അദ്ദേഹത്തെക്കുറിച്ച് ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരണത്തിൽ (ധനസഹായം നൽകൽ, സ്വന്തമായി ആശുപത്രി തുടങ്ങിയത്, (ആ ആശുപത്രിയിലേക്ക്) സൗജന്യമായി റോഡ് നിർമ്മിച്ചത് തുടങ്ങിയവ) നിന്നും ലഭിക്കുന്നില്ല. ന്യൂറോ സർജറിയുടെ മേഖലയിൽ എടുത്തുപറയത്തക്ക സംഭാവനകളുണ്ടോ? ആദ്യത്തെ എന്നതൊഴിച്ചാൽ?--Vssun (സുനിൽ) 02:45, 2 ജൂലൈ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കെ._ബാഹുലേയൻ&oldid=993130" എന്ന താളിൽനിന്ന് ശേഖരിച്ചത്