സംവാദം:കെ. കേളപ്പൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോളപ്പജി നിയമപഠനം നടത്തിയിരുന്നുവെങ്കിലും പൂർത്തീകരിച്ചിരുന്നില്ല. ബോംബെയിൽ തൊഴിലാളിയായി ജീവിതം നയിച്ചാണ് പഠനം നടത്തിയത്.അക്കാലത്താണ് ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട് പഠനം ഉപേക്ഷിച്ച് സമരരംഗത്തിറങ്ങുന്നത്. —ഈ ഒപ്പ് ഇടാത്ത കുറിപ്പ് ചേർത്തത്:202.88.247.63 (സംവാദം)

ഗിരീഷ് ജനാർദ്ദനൻ[തിരുത്തുക]

ഗിരീഷ് ജനാർദ്ദനൻ തന്റെ വിമർശനങ്ങൾക്ക് പ്രാധാന്യം വരാൻ മാത്രം ശ്രദ്ധേയതയുള്ള വ്യക്തിയാണോ? -- റസിമാൻ ടി വി 18:49, 20 ജനുവരി 2013 (UTC)[മറുപടി]

ശ്രദ്ധേയതയില്ലാത്ത വ്യക്തിയുടെ opinion ആയതുകൊണ്ട് നീക്കാമെന്ന് കരുതുന്നു. എതിർപ്പുണ്ടെങ്കിൽ ദയവായി വ്യക്തമാക്കുക -- റസിമാൻ ടി വി 14:03, 23 ജനുവരി 2013 (UTC)[മറുപടി]

മുഴുവൻ പേര്[തിരുത്തുക]

ഇവിടെ ഇദ്ദേഹത്തിന്റെ പേരിന്റെ പൂർണ്ണരൂപം വലയത്തിനുള്ളിൽ നൽകപ്പെട്ടിട്ടുണ്ട്. ജാതിപ്പേര് ചേർത്തല്ല സാധാരണഗതിയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത് എന്നതിനാൽ അവലംബമുണ്ടെങ്കിൽ പോലും (അവലംബമുണ്ട്) ഈ മുഴുവൻ പേര് ആദ്യ പാരഗ്രാഫിൽ തന്നെ കൊടുക്കേണ്ടതുണ്ടോ? ജീവിതരേഖയോടൊപ്പമോ മറ്റോ ഇത് നൽകിയാൽ പോരേ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:38, 5 ജനുവരി 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കെ._കേളപ്പൻ&oldid=4025482" എന്ന താളിൽനിന്ന് ശേഖരിച്ചത്