സംവാദം:കെ. കുഞ്ചുണ്ണിരാജ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെ. ഇനിഷ്യൽ അല്ലേ? കുത്ത് അവസാനം വേണ്ടേ?--റോജി പാലാ (സംവാദം) 15:14, 13 ഡിസംബർ 2011 (UTC)[മറുപടി]

അവസാനം കുത്തിട്ട് ഫേസ്ബുക്കിലെ ഗ്രൂപ്പില് ഷെയർ ചെയ്ത ലിങ്ക് ശരിയായി വന്നില്ല. അവസാനത്തെ കുത്താണ് പ്രശ്നമുണ്ടാക്കിയതെന്ന് കരുതിയത്. ഇംഗ്ലീഷ് ഷോർട്ട് യൂആർഎല്ലിൽ കുത്ത് ഇനീഷ്യലിന് മുമ്പാണ്. അതുകൊണ്ട് ആ ഫോർമാറ്റിലേക്ക് മാറ്റി. കുത്ത് അവസാനം വേണമെന്നാണ് നയമെങ്കിൽ അങ്ങനെ ചെയ്തോളൂ.മനോജ്‌ .കെ 15:21, 13 ഡിസംബർ 2011 (UTC)[മറുപടി]
കുത്തിന്റെ കാര്യത്തിൽ പരക്കെ തെറ്റിദ്ധാരണ നിലവിലുണ്ട് (എന്റെ തെറ്റിദ്ധാരണയുമാകാം). എന്റെ നോട്ടത്തിൽ ചുരുക്കിയെഴുതുന്ന വാക്കിനെ കുറിക്കാനായാണ് ഇനിഷ്യൽ എഴുതി കുത്തിടുന്നത്. അതായത് "കെ." എന്നതിനർത്ഥം, കെ എന്ന ഇംഗ്ലീഷ് അക്ഷരത്തെ വിപുലീകരിക്കാനാകും എന്നാണ്. --Vssun (സംവാദം) 02:29, 14 ഡിസംബർ 2011 (UTC)[മറുപടി]
കുത്ത് ഇനിഷ്യൽ കഴിഞ്ഞു തന്നെയാണ് വരേണ്ടത്: കുഞ്ചുണ്ണിരാജ കെ. അല്ലെങ്കിൽ കെ. കുഞ്ചുണ്ണിരാജ --Jairodz (സംവാദം) 03:21, 14 ഡിസംബർ 2011 (UTC)[മറുപടി]

സുനിൽ മാറ്റിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 17:06, 14 ഡിസംബർ 2011 (UTC)[മറുപടി]

കുഞ്ചുണ്ണിരാജാ/ കുഞ്ചുണ്ണി രാജാ എന്നു പ്രയോഗിച്ച് കാണുന്നല്ലോ...? ഏതാണ് ശരി --Adv.tksujith (സംവാദം) 15:27, 13 ഡിസംബർ 2011 (UTC)[മറുപടി]

രാജ മതിയാകും എന്നു വിചാരിക്കുന്നു. --Vssun (സംവാദം) 02:29, 14 ഡിസംബർ 2011 (UTC)[മറുപടി]

+മുകളിലെ ചോദ്യം അകലം വേണോ എന്നല്ലേ?--റോജി പാലാ (സംവാദം) 02:42, 14 ഡിസംബർ 2011 (UTC)[മറുപടി]

ഈ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ തന്നെയാണെങ്കിൽ ഇട വേണം. --Vssun (സംവാദം) 03:51, 14 ഡിസംബർ 2011 (UTC)[മറുപടി]
+കെ. കുഞ്ചുണ്ണി രാജ എന്ന രീതിയാണ് പുസ്തകങ്ങളിലുള്ളത്. --Vssun (സംവാദം) 03:52, 14 ഡിസംബർ 2011 (UTC)[മറുപടി]

കുഞ്ഞുണ്ണി[തിരുത്തുക]

കുഞ്ഞുണ്ണി എന്നു സംശയിക്കേണ്ടതില്ലെന്നു കരുതുന്നു. ഇതിലെ അവലംബം ശ്രദ്ധിക്കൂ. ഇതും കാണുക--റോജി പാലാ (സംവാദം) 17:03, 14 ഡിസംബർ 2011 (UTC)[മറുപടി]

നന്ദി റോജി. --Vssun (സംവാദം) 17:07, 14 ഡിസംബർ 2011 (UTC)[മറുപടി]