സംവാദം:കെ. അജിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Pramuq 18:01, 5 മാർച്ച് 2007 (UTC) അമ്മ മന്ദാകിനി മരണപ്പെട്ടതിനാൽ ‘അമ്മ മന്ദാകിനിയോടൊപ്പം’ എന്നത് മാറ്റിയിരിക്കുന്നു,

കൈപ്പടകൾ[തിരുത്തുക]

രക്തം പുരണ്ട തന്റെ കൈപ്പടകൾ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ മതിലിൽ പതിച്ചു എന്നു ചരിത്രം എന്നത് ശരിയാണോ? അജിത ഇത് നിഷേധിച്ചിട്ടുണ്ട് എന്നാണെന്റെ അറിവ്.— ഈ തിരുത്തൽ നടത്തിയത് kmoorthy (സംവാദംസംഭാവനകൾ)

WP:BLP എന്നൊരു പോളിസിയുണ്ട്. ഷിജു അലക്സ് അതു വായിച്ചു നോക്കുക. കാലിcuter

"https://ml.wikipedia.org/w/index.php?title=സംവാദം:കെ._അജിത&oldid=1180982" എന്ന താളിൽനിന്ന് ശേഖരിച്ചത്