സംവാദം:കെ.വി. രാമനാഥൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇദ്ദേഹത്തിനു ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ടോ? 1994-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു എന്നാണ് ആമുഖത്തിൽ കാണുന്നത്. കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്ന താളിൽ ബാലസാഹിത്യത്തിനുള്ള പുരസ്കാരം ഏർപ്പെടുത്തിയത് 2007 മുതലാണെന്ന് കാണുന്നുണ്ട്. 2006 വരെ ശ്രീപത്മനാഭസ്വാമി പുരസ്കാരം എൻഡോവ്മെന്റ് ആണു ബാല സാഹിത്യത്തിനു നൽകിയത് എന്നു കേരള സാഹിത്യ അക്കാദമി വെബ്സൈറ്റിൽ കാണുന്നുണ്ട്. അതിൽ ഇദ്ദേഹത്തിന്റെ പേരും കാണാം. കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റുകളെ അങ്ങനെ തന്നെ പറയുന്നതല്ലേ ഉചിതം? --അനൂപ് | Anoop (സംവാദം) 05:20, 12 ജനുവരി 2012 (UTC)[മറുപടി]

അതാണ് നല്ലത്, ആമുഖത്തിലെ വിവരം വച്ചാണ് വർഗ്ഗം ചേർത്തത്. തിരുത്തിയിട്ടുണ്ട്.--കിരൺ ഗോപി 05:49, 12 ജനുവരി 2012 (UTC)[മറുപടി]

തിരുത്തി --Fotokannan (സംവാദം) 07:43, 12 ജനുവരി 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കെ.വി._രാമനാഥൻ&oldid=1161248" എന്ന താളിൽനിന്ന് ശേഖരിച്ചത്