സംവാദം:കെ.വി. മോഹൻകുമാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനം ആത്മകഥാപരമെന്നും സ്വന്തക്കാർ ആരോ രചിച്ചതാണെന്നും ആരോപിച്ച് ഒരു തലക്കെട്ട് ലേഖനത്തിന് നല്കുകയും അതിന്റെ വിവരങ്ങൾ സംവാദത്താളിലുണ്ടാവാം എന്ന്പറയുകയും ചെയ്യുക. സംവാദത്താളിൽ ഒന്നുമില്ല താനും. എന്താ പ്രശ്നം?  മംഗലാട്ട്  ►സന്ദേശങ്ങൾ  05:14, 22 ഫെബ്രുവരി 2020 (UTC)[മറുപടി]

ഉണ്ടാവാം എന്നു പറഞ്ഞാൽ ഉണ്ടെന്ന് ഉറപ്പില്ലെന്നല്ലേ?--റോജി പാലാ (സംവാദം) 12:29, 8 ഡിസംബർ 2020 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കെ.വി._മോഹൻകുമാർ&oldid=3487207" എന്ന താളിൽനിന്ന് ശേഖരിച്ചത്