സംവാദം:കെനെറ്റ്‌വാക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആരെങ്കിലും ഒന്ന് മലയാളമാക്കി സഹായിക്കണം (ലെവലുകൾ ഇത്യാദി). പിന്നെ en, fr, de, es വിക്കികളിൽ ഇതിനെക്കുറിച്ച് പേജില്ല. ഏതെങ്കിലും അന്തർവിക്കി കിട്ടുമോ? -- റസിമാൻ ടി വി 03:06, 20 ജൂലൈ 2009 (UTC)[മറുപടി]

ലെവലിന്‌ ഘട്ടം പോരേ? --Vssun 04:39, 20 ജൂലൈ 2009 (UTC)[മറുപടി]
സാധാരണ രീതിയിൽ അതു മതി. പക്ഷെ ഇവിടെ ഒരു ഘട്ടം കഴിഞ്ഞ് അടുത്ത ഘട്ടത്തിലേക്ക് പോകുകയല്ല (Mario പോലെ). ലെവെൽ എന്നത് Difficulty level ആണ്‌ -- റസിമാൻ ടി വി 04:59, 20 ജൂലൈ 2009 (UTC)[മറുപടി]
ഘട്ടം തന്നെ മതിയാകും എന്നു തോന്നുന്നു. പിന്നൊരുവാക്കുള്ളത് വൈഷമ്യം എന്നതാണ്‌. --Vssun 05:07, 20 ജൂലൈ 2009 (UTC)[മറുപടി]
launchpad-ൽ difficulty level-ന്റെ മലയാളം പ്രയാസ തലം ആണ്‌. അഭിയുടെ തർജമയാണെന്നു മാത്രം -- റസിമാൻ ടി വി 05:34, 20 ജൂലൈ 2009 (UTC)[മറുപടി]
ഘട്ടം തന്നെ അനുയോജ്യം. Difficulty level വിഷമഘട്ടമല്ലേ? --സിദ്ധാർത്ഥൻ 05:43, 20 ജൂലൈ 2009 (UTC)[മറുപടി]
വിഷമഘട്ടം എന്നു വച്ചാൽ Difficult level എന്നല്ലേ ആകുക? -- റസിമാൻ ടി വി 05:44, 20 ജൂലൈ 2009 (UTC)[മറുപടി]

തലം മതി എന്നാണെന്റെ അഭിപ്രായം — ഈ തിരുത്തൽ നടത്തിയത് Challiyan (സംവാദംസംഭാവനകൾ) 06:21, 20 ജൂലൈ 2009 (UTC)[മറുപടി]

ഇനിയിപ്പം വോട്ടെടുപ്പെന്താനും വേണ്ടിവരും :-) -- റസിമാൻ ടി വി 06:55, 20 ജൂലൈ 2009 (UTC)[മറുപടി]

തലം മതിയാകുമെന്ന് തോന്നുന്നു. പക്ഷെ വേറെരു പദം ഉണ്ടല്ലോ..ഓർമ്മ വരുന്നില്ല!.--ജുനൈദ് (സം‌വാദം) 07:02, 20 ജൂലൈ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കെനെറ്റ്‌വാക്ക്&oldid=668512" എന്ന താളിൽനിന്ന് ശേഖരിച്ചത്