സംവാദം:കൃഷിപ്പാട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരപ്പാട്ട് പടയണി[തിരുത്തുക]

വിളവെടുപ്പ് കഴിഞ്ഞു പുലയ സമുദായം നടത്തിയിരുന്ന കലാരൂപമാണ് കരപ്പാട്ട്. മൂപ്പനാണ് പ്രധാന കർമ്മങ്ങൾ ചെയ്യുക.പനമ്പള്ളി രവിയുടെ പൂർവ്വികരായ 12 ഇല്ലക്കാരാണ് നാരങ്ങാനത്തെ പാലയുടെ ചുവട്ടിൽ ഈ കലാരൂപമവതരിപ്പിച്ചിരുന്നത്. Thoolikavani (സംവാദം) 05:37, 7 ഡിസംബർ 2017 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കൃഷിപ്പാട്ട്&oldid=2648993" എന്ന താളിൽനിന്ന് ശേഖരിച്ചത്