സംവാദം:കൃത്യമ മഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

@സുദീപ്.എസ്സ്,

കൃത്യമ മഴയാണോ കൃത്രിമ മഴയാണോ?. മാറ്റുമല്ലോ? അവലംബം ദുർബലമാണ്. ഇംഗ്ലീഷ് വിക്കിയിലെ Rainmaking മൊഴിമാറ്റമായിരുന്നു കുറേക്കൂടി നല്ലത്. പരിഗണിക്കാമോ? തൽക്കാലത്തേക്കൊരു "വൃത്തിയാക്കുക" ഫലകം ചേർക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 09:18, 3 മേയ് 2020 (UTC)

ക്ലൗഡ് സീഡിങ് എന്നൊരു ലേഖനവും അവിടേക്ക് "കൃത്രിമ മഴ" എന്നൊരു തിരിച്ചു വിടൽ താളും നിലവിലുണ്ട്. ---ജോൺ സി. (സംവാദം) 05:56, 4 മേയ് 2020 (UTC)

  • @ജോൺ സി., ശരിയാണ്. കൃത്യമ മഴ മായ്ക്കേണ്ടിവരുമെന്ന് തോന്നുന്നു.

@സുദീപ്.എസ്സ് , അഭിപ്രായം പറയുമല്ലോ? ടാഗ് മാറ്റേണ്ടതായിട്ടുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} 14:50, 4 മേയ് 2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കൃത്യമ_മഴ&oldid=3324580" എന്ന താളിൽനിന്ന് ശേഖരിച്ചത്