സംവാദം:കൂളോം നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

'കൂളോം നിയമം' എന്ന് പോരേ--Naveen Sankar 19:26, 7 ഓഗസ്റ്റ് 2010 (UTC)

ബ് ഇരിക്കട്ടെ എന്നാണെന്റെ അഭിപ്രായം. --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 19:44, 7 ഓഗസ്റ്റ് 2010 (UTC)
ബ് വേണ്ട. 'കൂലോം' എന്നാണ് ഏകദേശം ശരിയായ ഉച്ചാരണം.--അനൂപ് മനക്കലാത്ത് (സംവാദം) 09:37, 8 മേയ് 2014 (UTC)

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച 'ശാസ്ത്രചരിത്രം ജീവചരിത്രത്തിലൂടെ', 'ശാസ്ത്രം ചരിത്രത്തിൽ' എന്നീ പുസ്തകങ്ങളിൽ കൂളോം എന്നാണ് കാണുന്നത്. ആയതിനാൽ തലക്കെട്ടിലും ഉള്ളടക്കത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. Shagil Kannur (സംവാദം) 12:53, 7 ഒക്ടോബർ 2016 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കൂളോം_നിയമം&oldid=2404938" എന്ന താളിൽനിന്ന് ശേഖരിച്ചത്