സംവാദം:കൂദാശകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അന്ത്യകൂദാശ[തിരുത്തുക]

സിറോ മലബാർ സഭയിൽ ഇത് ഒരിക്കൽ മാത്രമല്ല നൽകുന്നത്. --റോജി പാലാ (സംവാദം) 06:55, 2 ജനുവരി 2013 (UTC)

അന്ത്യകൂദാശയെക്കുറിച്ചു്[തിരുത്തുക]

യഥാർത്ഥത്തിൽ അതു് അന്തയകൂദാശയല്ല. അതിന്റെ യഥാർത്ഥ പേരു് രോഗികളുടെ തൈലാഭിഷേകം എന്നതാണു്. രോഗിയ്ക്കാണു് നല്കപ്പെടുന്നതു്. അന്ത്യകൂദാശ എന്നൊന്നു് ഇല്ല.

"https://ml.wikipedia.org/w/index.php?title=സംവാദം:കൂദാശകൾ&oldid=2348439" എന്ന താളിൽനിന്ന് ശേഖരിച്ചത്