സംവാദം:കൂട്ട ബലാത്സംഗം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീക്കം ചെയ്യേണ്ടതില്ല. ഒരു രീതിയല്ലേ? തരങ്ങൾ ഇവിടെ കാണാം--റോജി പാലാ (സംവാദം) 11:53, 13 ഓഗസ്റ്റ് 2012 (UTC)[മറുപടി]

തിരിച്ചുവിട്ടു. --Vssun (സംവാദം) 02:18, 14 ഓഗസ്റ്റ് 2012 (UTC)[മറുപടി]

മനുഷ്യനെ കൊല്ലാനുള്ള എണ്ണിയാലൊടുങ്ങാത്ത മാർഗ്ഗങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ചിത്രങ്ങളും മലയാളം വിക്കിപ്പീടിയ ഉത്സാഹപൂർവം സ്വാഗതം ചെയ്തില്ലേ? ഇപ്പോൾ പ്രധാന താളിൽ ഒരു രസികൻ പടം കണ്ടാണ് ഉറക്കമുണരുന്നതു തന്നെ. പൊരിച്ചും, തൊലിയുരിച്ചും, പുഴുങ്ങിയും, കൊത്തിനുറുക്കിയും, ചവുട്ടിയും, വയറുപിളർന്നും കൊല്ലുന്നതിനെപ്പറ്റി സ്വതന്ത്രലേഖനങ്ങൾ ആകാമെങ്കിൽ, ഈ പുതിയ വഴിക്കുള്ള കണക്കറ്റ സാദ്ധ്യതകൾ എന്തിനുപേക്ഷിക്കണം?ജോർജുകുട്ടി (സംവാദം) 03:13, 15 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ലേഖനത്തിൽ ഒറ്റവരിയേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ടാണ് തിരിച്ചുവിട്ടത്. കൂടുതൽ വിവരങ്ങൾ ചേർത്ത് സ്വതന്ത്രലേഖനമാക്കാവുന്നതാണ്. --Vssun (സംവാദം) 03:49, 15 ഓഗസ്റ്റ് 2012 (UTC)[മറുപടി]

അയ്യോ ഞാനില്ല. ഇത്തരം ലേഖങ്ങൾ പിറക്കാതെ പോകട്ടെ!ജോർജുകുട്ടി (സംവാദം) 04:31, 15 ഓഗസ്റ്റ് 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കൂട്ട_ബലാത്സംഗം&oldid=1393671" എന്ന താളിൽനിന്ന് ശേഖരിച്ചത്