സംവാദം:കുറൂരമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഐതിഹ്യകഥാപാത്രം എന്ന വർഗ്ഗം നൽകിയാൽ ഇവർ ജീവിച്ചിരുന്നെന്ന കാര്യം ഐതിഹ്യമാണോയെന്നൊരു സംശയമുളവാക്കുമോ?  ⇔  ഉറപ്പില്ല --അഖിലൻ‎ 02:00, 15 ജനുവരി 2012 (UTC)

ഐതിഹ്യകഥാപാത്രം എന്നുതന്നെയാണല്ലോ ലേഖനത്തിൽ പറയുന്നത്. ജീവിച്ചിരുന്നു എന്നതിന് വ്യക്തയും പോര. ഗുരുവായൂരുമായി ബന്ധപ്പെട്ട് എന്തെങ്കിലും വർഗ്ഗം വേണമെങ്കിൽ ചേർക്കാവുന്നതാണ്. --Vssun (സംവാദം) 02:12, 15 ജനുവരി 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കുറൂരമ്മ&oldid=1163571" എന്ന താളിൽനിന്ന് ശേഖരിച്ചത്