സംവാദം:കുരുമുളക്‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുരുമുളക് എന്ന് രണ്ട് പേജുകൾ കാണപ്പെടുന്നു. ഇത് എന്നതാ? --ഡോ.ലിറ്റോ 08:12, 16 സെപ്റ്റംബർ 2007 (UTC) കുരുമുളക്[മറുപടി]

ഒരു ലിങ്കിനെ പിന്തുടർന്ന് വന്നപ്പൊൾ കിട്ടിയ കുരുമുളക് എന്ന തലകെട്ടിൽ വിവരങ്ങൾ ഒന്നുമില്ലാരുന്നു ഡോ.ലിറ്റൊ, തെറ്റു ചൂണ്ടി കാണിച്ചതിനു നന്ദി, ഉണ്ടായിരുന്ന താളിലേക്ക് ചേർത്തിട്ടുണ്ട്, ഇതിനി എങ്ങനെയാണ് ഡിലീറ്റ് ചെയ്യുക എന്ന് പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു പച്ചാളം 14:14, 16 സെപ്റ്റംബർ 2007 (UTC)[മറുപടി]


യൂണികോഡ് മലയാളം ചന്ദ്രക്കല എൻ‌കോഡിങ്ങിലുള്ള ചെറിയ പ്രശ്നമാണിത്.. നമ്മൾ കീമാനിലും മറ്റും കുരുമുളക് എന്നു രണ്ടു രീതിയിൽ അടീക്കാം..

  1. kurumuLak
  2. kurumuLak~

ഇങ്ങനെയുണ്ടാകുന്ന രണ്ടു താളുകളും വ്യത്യസ്ഥമാണ്‌ റീഡയറക്റ്റ് ഉപയോഗിച്ച് ചന്ദ്രക്കലയുടെ പ്രശ്നം പരിഹരിക്കാം.

ആശംസകൾ --Vssun 16:59, 16 സെപ്റ്റംബർ 2007 (UTC)[മറുപടി]

റീഡയറക്റ്റ് ചെയ്യുന്നത്[തിരുത്തുക]

ഈ താളിലെ വിവരങ്ങൾ മുഴുവൻ മറ്റേ താളിലേക്ക് ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിൽ ഇതിനകത്ത് #REDIRECT [[കുരുമുളക്]] എന്നു നൽകുക--Vssun 17:06, 16 സെപ്റ്റംബർ 2007 (UTC)[മറുപടി]

നന്ദി --ഡോ.ലിറ്റോ 09:57, 18 നവംബർ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കുരുമുളക്‌&oldid=667962" എന്ന താളിൽനിന്ന് ശേഖരിച്ചത്