സംവാദം:കുരുമുളക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്നിരുന്നാൽക്കൂടി ലോകത്തിന്റെ ആവശ്യകതയുടെ 50% നൽകപ്പെടുന്നത് ഭാരതം ആണ്. എന്നത് 20% എന്ന് മാറ്റിക്കൂടേ? ഇതു കാണുക

  • The global production of pepper fluctuates between 3-3.5 lakh tons tons, with a production of 3.25 lakh tons recorded in 2003.
  • Vietnam (85000 tons), Indonesia (67000 tons), India (65000 tons), Brazil (35000 tons), Malaysia (22000 tons), Sri Lanka (12750 tons), Thailand, China are the major producers of pepper in the World.

ഇത് പഴയ കണക്കാണോ എന്ന് അറിയില്ല, വേറെ Reference കിട്ടുമോ? --ഷാജി 13:45, 11 ജൂൺ 2008 (UTC)[മറുപടി]

ശ്രമിക്കാം..:) --സുഗീഷ് 13:49, 11 ജൂൺ 2008 (UTC)[മറുപടി]
ലിങ്ക്] ഒന്ന് പരിശോധിക്കുക. ഇതിലും 2003 വരെയുള്ള കണക്കുകൾ മാത്രമേയുള്ളൂ; എങ്കിലും ഇതിൽ ഉപകാരപ്പെട്ടേക്കാവുന്ന ചില കാര്യങ്ങളും ഉണ്ട്. അത് ആർക്കെങ്കിലും പരിഭാഷപ്പെടുത്താൻ കഴിഞ്ഞാൽ വളരെയധികം ഉപകാരപ്പെടും.--സുഗീഷ് 13:57, 11 ജൂൺ 2008 (UTC)[മറുപടി]
ഉപകാരപ്പെട്ടേക്കാവുന്ന വേറൊരു ലിങ്ക് --സുഗീഷ് 14:00, 11 ജൂൺ 2008 (UTC)[മറുപടി]

കുറ്റിക്കുരുമുളക് (Bush Pepper)[തിരുത്തുക]

ഇതിൽചേർക്കണമോ അതോ വേറെ താൾ വേണോ ? --സുഗീഷ് 13:58, 25 ജൂൺ 2008 (UTC)[മറുപടി]

പെപ്പർ തെക്കൻ[തിരുത്തുക]

വീക്ഷണം, മാതൃഭൂമി ഈ രണ്ടു പത്രങ്ങളിലും അത്യുല്പാദന ശേഷിയുള്ള സങ്കരയിനം പെപ്പർ തെക്കൻ കുരുമുളകിനെ കുറിച്ച് പരാമർശമുണ്ട്. പക്ഷെ വിലവിലുള്ള വർധന ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണോ എന്നറിയില്ല. ഇവ പ്രസ്തുത കർഷകന്റെ അനുഭവത്തിൽ നിന്നുള്ളതാവാം. —ഈ തിരുത്തൽ നടത്തിയത് PrasanthR (സം‌വാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:കുരുമുളക്&oldid=1655247" എന്ന താളിൽനിന്ന് ശേഖരിച്ചത്