സംവാദം:കുരീപ്പുഴ ശ്രീകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു കവി ആധുനികാനന്തര തലമുറയിൽ പെട്ടയാളാണ് എന്നു പറയുന്നതും തലമുറയെ പ്രതിനിധാനം ചെയ്യുന്നുവെന്നു പറയുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. കുരീപ്പുഴ ശ്രീകുമാറിൻറെ കാര്യത്തിൽ പ്രതിനിധാനം എന്ന പ്രയോഗം അതിശയോക്തിയാണ്. ഡോ.മഹേഷ് മംഗലാട്ട് 06:31, 16 ഏപ്രിൽ 2007 (UTC)

തിരുത്തട്ടെ? ഡോ.മഹേഷ് മംഗലാട്ട് 07:41, 24 ഏപ്രിൽ 2007 (UTC)

സാറിനല്ലെ ഇതു ആധികാരികമായി അറിയുക. ധൈര്യമായി തിരുത്തിക്കോ. കഴിയുന്നതും റെഫറൻ‌സുകൾ ചേർക്കുക. --Shiju Alex 07:57, 24 ഏപ്രിൽ 2007 (UTC)