സംവാദം:കുരിയേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"ഏതാനും വർഷങ്ങൾക്കുമുൻപ് വരെ മലബാറിൽ ഉപയോഗിച്ചിരുന്ന ഒരു നിത്യോപയോഗ സാധനമായിരുന്നു കുരിയേൽ."

എന്താണ് സംഭവമെന്ന് കൂടുതൽ വ്യക്തമാക്കുന്ന രീതിയിൽ ആദ്യവരി മാറ്റിയെഴുതിയിരുന്നെങ്കിൽ നന്നായിരുന്നു--അഭി 13:18, 22 ജൂലൈ 2009 (UTC)
പായ പോലുള്ള ഒരു സാധനമല്ലേ ഇത്? --Anoopan| അനൂപൻ 13:34, 22 ജൂലൈ 2009 (UTC)

മാതൃഭൂമിയുടെ 2009 ജൂൺ 16-ന്റെ മധുരം മലയാളം പംക്തിയിൽ ഈയൊരു പദത്തെക്കുറിച്ച് വിവരണം ഇല്ലല്ലോ.--Anoopan| അനൂപൻ 13:43, 22 ജൂലൈ 2009 (UTC)

ജൂൺ 16 അല്ലല്ലോ അനൂപാ, ജൂലായ് 16 അല്ലേ ? --സുഗീഷ് 08:22, 23 ജൂലൈ 2009 (UTC)
സഞ്ചിക്ക് പകരമായി ഉപയോഗിച്ചിരുന്ന വസ്തു എന്നാണ്‌ നൽകിയിരിക്കുന്നത്. ചിലപ്പോൾ വട്ടിയോ, കുട്ടയോ ആകാനും സാധ്യതയുണ്ട്. --സുഗീഷ് 11:19, 23 ജൂലൈ 2009 (UTC)

വർഗ്ഗം[തിരുത്തുക]

ഇതിന്റെ വർഗ്ഗം എന്താണ് ചേർക്കുക?--Rameshng:::Buzz me :) 15:16, 22 ജൂലൈ 2009 (UTC)

വെല്ലം, ശർക്കര

ഇവരണ്ടും ഒന്നല്ലെ !--Vicharam 06:07, 23 ജൂലൈ 2009 (UTC)

എനിക്കറിയില്ലായിരുന്നു രണ്ടും ഒന്നാണെന്ന്. ഒന്നാണേങ്കിൽ വെല്ലം മായ്ച്ചുകളഞ്ഞേക്കൂ :)--സുഗീഷ് 08:22, 23 ജൂലൈ 2009 (UTC)

വർഗ്ഗം ചേർത്ത സ്ഥിതിക്ക് കൺഫ്യൂഷൻ ഫലകം നീക്കിയിട്ടുണ്ട് --Rameshng:::Buzz me :) 13:24, 14 ഡിസംബർ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കുരിയേൽ&oldid=667899" എന്ന താളിൽനിന്ന് ശേഖരിച്ചത്