ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:കുരങ്ങ്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കുരങ്ങൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുരങ്ങ് എന്നതല്ലേ കൂടുതൽ യോജിച്ച പേര്‌? --Vssun 08:37, 7 ജനുവരി 2008 (UTC)മറുപടി

സാദൃശ്യം

[തിരുത്തുക]

മനുഷ്യനുമായി സാദൃശ്യമുണ്ടെങ്കിൽ അതെന്ത് സാദൃശ്യമാൺ എന്നതും കൂടി എഴുതണം. അല്ലെങ്കിൽ വിജ്ഞാനകോശത്തിൽ വിവരം തേടിവരുന്നവർ ചിത്രം കണ്ട് ഞെട്ടിപോകും. എന്റ് വ്യക്തിപരമയ അഭിപ്രായത്തിൽ ഞാനൊരു സാദൃശ്യവും കണ്ടില്ല. ഇത് വെറുതെ എഴുതിയതല്ല ഈ താള് കാണുമ്പോൾ അതല്ലെ അതിന്റെ ശെരി എന്ന് തോന്നി പോകുന്നു. Backer 20:58, 28 ജനുവരി 2008 (UTC)മറുപടി

പ്രൈമേറ്റ് കുടുംബം

[തിരുത്തുക]

പ്രൈമേറ്റ് കുടുംബത്തിൽ പെട്ട എല്ലാ ജന്തുക്കളെയും ഈ ലേഖനത്തിൽ പെടുത്താമോ?? കരിംകുരങ്ങ്, ഹനുമാൻ കുരങ്ങ് എന്നൊക്കെ..Aruna 05:45, 19 നവംബർ 2008 (UTC)മറുപടി

ഉപവിഭാഗമായി കുറച്ചു ചേർത്ത് പ്രധാന ലേഖനത്തിലേക്ക് കണ്ണി കൊടുത്താൽ പോരെ?--ജ്യോതിസ് 06:02, 19 നവംബർ 2008 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:കുരങ്ങ്&oldid=667890" എന്ന താളിൽനിന്ന് ശേഖരിച്ചത്