സംവാദം:കുണ്ടറ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുണ്ടറ

       കൊല്ലം ജില്ലയിലെ പഴയ കാല വ്യാവസായിക ചെറു പട്ടണം ആണ് കുണ്ടറ ,പടിഞ്ഞാറ് കേരളപുരവും കിഴക്ക് ആറുമുറിക്കടയും തെക്ക് പെരുംപുഴയും വടക്ക് മുളവനയും കുണ്ടറ ക്ക് അതിരിടുന്നു ,കുണ്ടറ ,പേരയം,ഇളമ്പള്ളൂർ എന്നീ പഞ്ചായത്തുകളിൽ കുണ്ടറ ടൌൺ കേന്ദ്രീകരിക്കുന്നു ,കളിമൺ പാത്രങ്ങൾക്കു പ്രശസ്തി ആർജിച്ചിരുന്ന കുണ്ടറ സെറാമിക്സ് ,അലിണ്ട് ,കെൽ ,എന്നിവ കുണ്ടറയിലെ പഴയകാല വ്യവസായ സ്ഥാപനങ്ങൾ ആണ് ,കൊല്ലം -തിരുമംഗലം ദേശീയ പാതയിൽ കൊല്ലത്ത് നിന്നും 13 കിലോമീറ്റർ മീറ്റർ പടിഞ്ഞാർ സഞ്ചരിച്ചാൽ കുണ്ടറയിൽ എത്തിച്ചേരാം ,

കുണ്ടറയിലെ പ്രശസ്ത ആരാധനാലയങ്ങൾ 1)കുണ്ടറ വലിയ പള്ളി -പള്ളിമുക്ക് 2)ത്രിപ്പിലഴികം ജുമാ -മസ്ജിദ് -ആറു മുറിക്കട3)ഇണ്ടിളയപ്പൻ ക്ഷേത്രം - പള്ളിമുക്ക് 4)ഇളമ്പള്ളൂർ ദേവി ക്ഷേത്രം -ഇളമ്പള്ളൂർ 5)ഫാത്തിമ മസ്ജിദ് -ഇളമ്പള്ളൂർ 6)st:ആന്റണി ചര്ച്ച് -കഞ്ഞിരംകോട് 7)ശാലേം മാർത്തോമ ചർച്ച്-ഈസ്റ്റ്‌ കുണ്ടറ കുണ്ടറയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എം .ജി .ഡി ബോയ്സ് സ്കൂൾ ,എം .ജി .ഡി ഗേൾസ് സ്കൂൾ ,മാർത്തോമ സ്കൂൾ ആറുമുറിക്കട,എസ് .എൻ .എം.എച്.എസ് .എസ് ഇളമ്പള്ളൂർ ,സൈന്റ്റ്‌ ആന്റണി എച് എസ് എസ് കഞ്ഞിരംകോട് ആശുപത്രികൾ എൽ .എം .എസ് ഹോസ്പിടൽ,ആശുപത്രിമുക്ക് ,അസ്സിസി അടോന്മേന്റ്റ് പെരുമ്പുഴ ,താലുക്ക് ആശുപത്രി കഞ്ഞിരംകോട് റെയിൽവേ സ്റ്റേഷൻ കുണ്ടറ ജങ്ഷൻ -മുക്കട ,കുണ്ടറ ഈസ്റ്റ്‌ -ആറുമുറിക്കട

 ലോക്സഭാ മണ്ഡലം -കൊല്ലം ലോക്സഭാ മണ്ഡലം (എൻ .കെ പ്രേമചന്ദ്രൻ എം .പി )

നിയമസഭാ മണ്ഡലം -കുണ്ടറ നിയമസഭാ മണ്ഡലം (ജെ .മേഴ്സി കുട്ടിയമ്മ എം .എൽ .എ )

"https://ml.wikipedia.org/w/index.php?title=സംവാദം:കുണ്ടറ&oldid=2777265" എന്ന താളിൽനിന്ന് ശേഖരിച്ചത്