സംവാദം:കുടമാളൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുടമാളൂർ ഗ്രാമത്തെക്കുറിച്ചാണ് ലേഖനം തുടങ്ങിയതെങ്കിലും വിവരണം മറ്റു പലതുമായിപ്പോയില്ലേ എന്നൊരു സംശയം. ഗ്രാമത്തെക്കുറിച്ച് അറിവൊന്നും നല്കുന്നുമില്ല. Vijayan Rajapuran {വിജയൻ രാജപുരം} 17:36, 29 ജൂലൈ 2018 (UTC)[മറുപടി]

കുടമാളൂർ ഗ്രാമത്തെക്കുറിച് കൂടുതൽ ഒന്നും നിലവിൽ അറിയില്യ. പിന്നെ വിശ്വസനീയവും ആധികാരികവുമായ ഉറവിടങ്ങൾ കാര്യമായി ഒന്നും തിരഞപോൾ ലഭിച്ചില്ല. ലഭിച്ച അവലംബങ്ങൾ കൂടുതലും ലേഖനത്തിൽ പറയുന്ന വിഷയങ്ങളെ കുറിച്ചാണ്. ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുതുവാൻ റഫറൻ‌സുകൾ/അവലംബങ്ങൾ ഇല്ലാത്തതിനാൽ ആണ് ഇങ്ങനെ സംഭവിച്ചത്. ലേഖനം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. കുടമാളൂർ ഗ്രാമത്തെക്കുറിച് കൂടുതൽ അറിവുള്ളവർ ഇത് മെച്ചപ്പെടുത്താൻ സഹായിക്കും ഏന് പ്രതീഷിക്കുന്നു.--ജിനോയ്‌ ടോം ജേക്കബ് (സംവാദം) 18:55, 29 ജൂലൈ 2018 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കുടമാളൂർ&oldid=2851645" എന്ന താളിൽനിന്ന് ശേഖരിച്ചത്