സംവാദം:കുഞ്ഞുണ്ണിമാഷ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മന്ത്രിയായാൽ മന്ദനാകും
മഹാ മാർക്സിസ്റ്റുമീ
മഹാ ഭാരതഭൂമിയിൽ

ഇങ്ങനെയൊരു കവിത കുഞ്ഞുണ്ണിമാഷ് എഴുതീട്ടുണ്ടൊ?--അനൂപൻ 18:32, 9 ഫെബ്രുവരി 2008 (UTC)[മറുപടി]

പൊള്ളി[തിരുത്തുക]

ഇവിടെ ഇങ്ങിനെ ഒരു കവിത കാണുന്നു..അനൂപൻ മാർകിസ്റ്റ് ആണൊ?? !! പെട്ടൊന്ന് പൊള്ളി..  :( ...പൊള്ളിയെങ്കിൽ ഇത്തിരി തേൻ തേക്കൂ ..നല്ലതാ.... മാർക്കിസ്റ്റുകൾ ആവിഷ്കാര സ്വാതന്ത്ര്യത്തിൻറെ സ്വന്തം പ്രതിനിധികളല്ലേ? പെട്ടൊന്നങ്ങ് പൊള്ളിയാലോ? = വിക്കി കങ്കാണി

ഈ തേജസ്സിലെ കണ്ടെണ്ട് ഗൂഗിളിൽ സേർച്ച് ചെയ്താൽ കിട്ടുമോ.--ഷിജു അലക്സ് 18:41, 9 ഫെബ്രുവരി 2008 (UTC)[മറുപടി]

പ്രിയ വിക്കി കങ്കാണി,തന്ന ലിങ്കിൽ അങ്ങനെയൊരു കവിതാശകലം ഇല്ലല്ലോ?അവിടെ മിൽമ പാലിനു 2 രൂപ വില കുടിയതും,മലപ്പുറത്ത് ഫുട്ബോൾ കളിക്കിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടതുമായ വാർത്തയേ ഉള്ളൂ--അനൂപൻ 18:44, 9 ഫെബ്രുവരി 2008 (UTC)[മറുപടി]

കുന്നത്തൂർ രാധാകൃഷ്ണൻറെ ലേഖനം കാണുക!! വിക്കി കങ്കാണി

അതെവിടുന്നു കിട്ടും കങ്കാണീ?--അനൂപൻ 18:53, 9 ഫെബ്രുവരി 2008 (UTC)[മറുപടി]

ലൈഫ് ടൈം ഫലകം[തിരുത്തുക]

ഈ ലൈഫ് ടൈം ഫലകം ലേഖനത്തിൽ ഒരു കാലിക്കാറ്റഗറി ചേർക്കുന്നുണ്ടല്ലോ --Vssun 15:28, 17 ഒക്ടോബർ 2009 (UTC)[മറുപടി]

ദിവസം കൂടി ഫലകത്തിൽ ചേർത്തപ്പോൾ കാലിക്കാറ്റഗറി പോയി -- റസിമാൻ ടി വി 04:13, 18 ഒക്ടോബർ 2009 (UTC)[മറുപടി]

കുഞ്ഞുണ്ണിക്കവിതകൾ[തിരുത്തുക]

കുഞ്ഞുണ്ണിക്കവിതകൾ ഇവിടെ വേണ്ടെന്നു തോന്നുന്നു--Anoopan| അനൂപൻ 10:51, 23 ഒക്ടോബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കുഞ്ഞുണ്ണിമാഷ്&oldid=4025665" എന്ന താളിൽനിന്ന് ശേഖരിച്ചത്