സംവാദം:കുചന്ദനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിമുഖം എന്നാണു കൂടുതലായി അറിയപ്പെടുന്നത്. അതിനാൽ ലേഖനത്തിനു പതിമുഖം എന്ന തലക്കെട്ടു വരണം. ബാക്കിയുള്ളവയൊക്കെ തിരിച്ചു വിടലുകളാകാം. --Anoopan (സംവാദം) 13:27, 14 മാർച്ച് 2012 (UTC)[മറുപടി]

പതിമുഖം എന്നുതന്നെയാണ് പരക്കെ അറിയപ്പെടുന്നത്. കുചന്ദനം എന്ന് ആദ്യമായി കേൾക്കുകയാണ് :-) --മനോജ്‌ .കെ 14:03, 14 മാർച്ച് 2012 (UTC)[മറുപടി]

എനിക്കു തലക്കെട്ടു മാറ്റാൻ പറ്റാഞ്ഞിട്ടാണ്. ആദ്യം പതിമുഖം മായ്ക്കണം.--റോജി പാലാ (സംവാദം) 14:05, 14 മാർച്ച് 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കുചന്ദനം&oldid=1204550" എന്ന താളിൽനിന്ന് ശേഖരിച്ചത്