സംവാദം:കുംഭാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഈ ലേഖനം, National Folklore Support Centre ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപത്ര പ്രകാരം പ്രസിദ്ധീകരിക്കുന്ന ഫോക്‌ലോർ വിക്കിയിലെ കുംഭാര സമുദായം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. ലേഖനത്തിന്‌ സംഭാവന നൽകിയവരുടെ പട്ടിക ഇവിടെ കാണാം. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

എഴുമങ്ങാട് എന്ന താളിൽ ഐപി ചേർത്ത വിവരങ്ങൾ ഈ ലേഖനമാക്കുന്നു. ഉറവിടം സ്വതന്ത്രമാണ്‌. പക്ഷെ വിലയിരുത്തുകയും വിക്കിഫൈ ചെയ്യുകയും അവലംബം ചേർക്കുകയും ഒക്കെ വേണം -- റസിമാൻ ടി വി 05:53, 3 മാർച്ച് 2010 (UTC)

കുശവൻ എന്നതായിരിക്കും വ്യാപകമായ പേര്. --Vssun 15:12, 3 മാർച്ച് 2010 (UTC)
Kumbara Gowda എന്ന ലേഖനം ഇംഗ്ലീഷ് വിക്കിയിൽ നിലവിലുണ്ട്. -- Raghith 09:15, 10 നവംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കുംഭാരൻ&oldid=1102697" എന്ന താളിൽനിന്ന് ശേഖരിച്ചത്