സംവാദം:കുംഭകോണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനെ സ്ഥലത്തെക്കുറിച്ചുള്ള ലേഖനമാക്കി നിർത്തണോ അതോ കുംഭകോണം എന്ന പ്രയോഗത്തെക്കുറിച്ചാക്കണോ? --Vssun 15:16, 25 നവംബർ 2009 (UTC)[മറുപടി]

ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും ഇംഗ്ലീഷ് വിക്കിയിൽ കാണുന്നില്ല. --ശ്രീജിത്ത് കെ 16:39, 25 നവംബർ 2009 (UTC)[മറുപടി]

ഭരണാധികാരികൾ നടത്തുന്ന അഴിമതിയെയാണ് കുംഭകോണം എന്നു പറയുന്നത്.. ഇങ്ങനെ ആമുഖമായി ചേർത്താൽ എങ്ങനെയിരിക്കും? --Vssun 11:57, 26 നവംബർ 2009 (UTC)[മറുപടി]
സ്ഥലത്തേക്കുറിച്ചുള്ള ലേഖനമാക്കുന്നതാവും നല്ലത്. അഴിമതിയുമായി ബന്ധപ്പെട്ട കുംഭകോണം എന്ന പ്രയോഗം പരാമർശിക്കുകയുമാവാം.--അഭി 08:59, 27 നവംബർ 2009 (UTC)[മറുപടി]
അഭി പറഞ്ഞതിനോട് യോജിക്കുന്നു. കുംഭകോണം എന്ന പ്രയോഗം, കുംഭകോണം എന്ന താളിൽ ചേർക്കുന്നത് തന്നെയാകും നല്ലത്.--Subeesh Talk‍ 09:05, 27 നവംബർ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കുംഭകോണം&oldid=667477" എന്ന താളിൽനിന്ന് ശേഖരിച്ചത്