സംവാദം:കിണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്നതിനു തെളിവ് ചോദിക്കുന്ന പോലെ യാണല്ലോ {{തെളിവ്}} ചോദിക്കുന്നത്,===Sidheeq 13:47, 29 ഒക്ടോബർ 2007 (UTC)

ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്ന് പലരും സമ്മതിക്കുന്നില്ലല്ലോ.... അപ്പ്പഴോ? ... ചുമ്മാ വായിൽ തോന്നിയത് എഴുതി വക്കുന്നതിന് ഒരതിരില്ലേ. താങ്കള്ക്ക് തോന്നുന്നു എന്ന് വച്ച് എല്ലാം ശരീയാവണമെന്നൊന്നും ഇല്ല. എഴുതുന്നത് ഏതിനെ ആധാരമാക്കി എന്ന് എഴുതണം. പിന്നെ ഒപ്പിടാൻ മുകളില് ഒപ്പിൻറെ രൂപത്തില്ഉള്ള ബട്ടൺ ഞെക്കുക എന്നിട്ട് സേവ് --202.164.149.124 13:55, 29 ഒക്ടോബർ 2007 (UTC)

ഇവിടെ എല്ലാ കര്യത്തിനും അനാവശ്യ തെളിവ് ചോദിക്കുന്നു എന്നാണ് സിദ്ദിക്ക് ഉദ്ദേഷിച്ചത്.

ഇതുപോലെയുള്ള പ്രയോഗങ്ങൾ മുൻപും ഉണ്ടാവാറുണ്ട്. വിക്കിയിൽ തന്നെ അനൂപൻ എന്ന വ്യക്തി ഇതുപോലെ ഒരു ഉപമ ഉപയോഗിച്ചതിനു ഉദാഹരണം കാണുക. പിന്നെ ജ്യോതിസ് അതു എന്താണു ഉദ്ദേശിച്ചത് എന്നു വ്യക്തമാക്കുന്നുണ്ട്.


[തിരുത്തുക] ഒറ്റവരി ലേഖനങ്ങൾ

താങ്കൾ എഴുതുന്ന ലേഖനങ്ങൾ എല്ലാം ഒറ്റവരി ലേഖനങ്ങൾ ആണല്ലോ.ഒറ്റവരി ലേഖനങ്ങൾ ഗുണത്തെക്കാളേറെ ദോഷം ആണു ചെയ്യുക എന്നറിയിക്കട്ടെ.ഉദാഹരണമായി റാം എന്ന ലേഖനം.റാമിനെക്കുറിച്ച് കൂടുതൽ അറിയാൻ ആയിരിക്കും ഒരു യൂസർ വിക്കിപീഡിയയിൽ തിരയുക.ഒറ്റവരി ലേഖനം കണ്ടാൽ അയാൾ നിരാശയോടെ മടങ്ങിപ്പോവുകയും പിന്നീടൊരിക്കലും മലയാളം വിക്കീപീഡിയയെ ആശ്രയിക്കാതെ വരികയും ചെയ്യും.റാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ ഉണ്ടല്ലോ.ലേഖനങ്ങൾ എഴുതുമ്പോൾ ഒറ്റവരി(നിർ‌വ്വചനം)യെക്കാളേറെ വിവരങ്ങൾ കൂട്ടിച്ചേർക്കാൻ ശ്രമിക്കുക.കൂടുതൽ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ --അനൂപൻ 20:01, 27 ഒക്ടോബർ 2007 (UTC)


തീർച്ചയായും അങ്ങനെ തന്നെ. ഒരു ദിവസം കൊട്ണു തന്നെ ഇതു കമ്പ്ലീറ്റ് ആക്കാം എന്നു നേർച്ചയും എനിക്കില്ല. ഇന്നു വരുന്നവർക്ക് മുഴുവൻ വിവരം കിട്ടിയില്ലെങ്കിൽ നാളെയും വരും. കാരണം ഇതു വളരുന്ന വിക്ഞാന കോശമാണെന്നതാണല്ലോ ഇതിൻറെ ഏറ്റവും വലിയ പോരിശ. ബ്ലുമാൻ‍ഗോ 20:28, 27 ഒക്ടോബർ 2007 (UTC)

പ്രിയ അബ്ദുൾ അസീസ്, കുറച്ചു വിശദീകരിച്ചോട്ടേ. ഒരു ഉപയോക്താവ് ഒരു പുതിയ താൾ സൃഷ്ടിക്കാൻ തത്പരനാവുന്നിടത്തോളം മറ്റൊരാൾ സൃഷ്ടിച്ച താൾ വിപുലീകരിക്കാൻ തത്പരനാവാൻ സാധ്യതയില്ല. അതിനാലാണ്‌ മലയാളം വിക്കിയിൽ ദയവായി തലക്കെട്ട്/ഒറ്റവരി ലേഖനങ്ങൾ ദയവായി സൃഷ്ടിക്കരുത് എന്നത് ഒരു മാർഗ്ഗരേഖ എന്ന നിലയിൽ അഭ്യർത്ഥിക്കുന്നത്. താങ്കൾ ഒരുപക്ഷേ മാതൃഭൂമിയിൽ വായിച്ചുകാണും മലയാളം വിക്കി ഇന്ത്യൻ വിക്കികളിൽ‌വച്ച് ഏറ്റവും "ഗുണമേന്മ" ഉള്ള വിക്കി ആണ്‌ എന്നാൻ ഏറ്റവും കൂടുതൽ താളുകൾ ഉള്ള തെലുങ്ക് വിക്കിയുടെ ആറിലൊന്നു താളുകളെ ഉള്ളു. ഈ വിഷയത്തിൽ ഇതുവരെ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്ന തീരുമാനം ഗുണമേന്മയ്ക്ക് ആണ്‌ പ്രാധാന്യം നൽകേണ്ടതെന്നാണ്‌. എതിർപ്പുണ്ടെങ്കിൽ ദയവായി വിക്കി പഞ്ചായത്തിൽ നിർദേശങ്ങൾ/പലവക താളിൽ താങ്കൾക്ക് പ്രസ്തുത നയത്തിൻ‌മേൽ ഒരു ചർച്ച പുനരാരംഭിക്കാവുന്നതാണ്‌. --ജേക്കബ് 21:05, 27 ഒക്ടോബർ 2007 (UTC) ഒറ്റവരി ലേഖനങ്ങളെക്കുറിച്ച് ഞാനൊരു കുറിപ്പ് ഇട്ടതിനു ശേഷം കുറെ ലേഖനങ്ങളിൽ താങ്കൾ ഞാൻ എഴുതിയ കുറിപ്പിന്റെ ആദ്യഭാഗം കോപ്പി ചെയ്തിരിക്കുന്നതു കണ്ടു.അവയൊന്നും ഒറ്റവരി ലേഖനങ്ങൾ ഒന്നും അല്ല താനും.കാരണം വ്യക്തമാക്കുവാൻ താല്പര്യപ്പെടുന്നു.--അനൂപൻ 14:58, 28 ഒക്ടോബർ 2007 (UTC)

ഞാൻ എഴുതിയ ലേഖനങ്ങളും ഇവിടെ മിനിമം 4 വരിയിലെങ്കിലും കാണുന്നുന്നുണ്ട്. ഇവിടെ 21 ഇഞ്ച് മോനിറ്ററൊന്നുമില്ലതാനും. കാരണം വ്യക്തമാക്കുക. സ്നേഹത്തോടെ ബ്ലുമാൻ‍ഗോ 15:58, 28 ഒക്ടോബർ 2007 (UTC)

എവിടെ സുഹൃത്തെ ഈ ലേഖനങ്ങളിൽ ഒക്കെ 4 വരി മോണിറ്റർ,മദർ ബോഡ്,ഞാൻ നോക്കിയിട്ട് ഒറ്റവരി മാത്രമല്ലേ കാണുന്നുള്ളൂ.--അനൂപൻ 16:06, 28 ഒക്ടോബർ 2007 (UTC) ഇതാണു ഞാൻ പറഞ്ഞ പ്രശ്നം നിങ്ങൾ വലിയ സ്ക്രീനും റെസ്ലൌ‍ൗഷനും ഉപയോഗിച്ചതു കോണ്ടായിരിക്കും അങ്ങനെ കാണാൻ കാരണം. ഏതായാലും കുറ്റം എൻറെതല്ല എന്നു സമ്മതിച്ചല്ലോ. ഭാഗ്യം. സ്നേഹത്തോടെ ബ്ലുമാൻ‍ഗോ 16:10, 28 ഒക്ടോബർ 2007 (UTC)

സം‌വാദം താളുകളിൽ ഒപ്പു വെക്കണം എന്നതാണ്‌ വിക്കിയുടെ നയം.ശ്രദ്ധിക്കുമല്ലോ?--അനൂപൻ 16:24, 28 ഒക്ടോബർ 2007 (UTC)

ബ്ലൂമാൻ‌ഗോ, അനൂപൻ ഒറ്റവരി ലേഖനങ്ങളെന്ന് ഉദ്ദേശിച്ചത് അടിസ്ഥാനവിവരങ്ങൾ പോലും തികച്ച് ചേർക്കാത്തതിനേ ഉദ്ദേശിച്ചാണ്‌. സ്ക്രീനിനോ റെസല്യൂഷനോ വലിപ്പത്തിനോ ലേഖനങ്ങളി ഉള്ളടക്കം ഇല്ലാതാക്കാനോ ഉണ്ടാക്കാനോ കഴിയല്ലല്ലോ. എത്ര വരിയിൽ കാണുന്നു എന്നതല്ല, മറിച്ച് എത്ര വിവരം ആ ലേഖനം തരുന്നു എന്നതാണ്‌ പ്രധാനം. ദയവായി ഒരു ലേഖനം തുടങ്ങുമ്പോൾ അതിൽ പ്രാധമിക വിവരങ്ങളെങ്കിലും ചേർക്കാൻ ശ്രദ്ധിക്കുക. നന്ദി.--ജ്യോതിസ് 17:15, 28 ഒക്ടോബർ 2007 (UTC) Retrieved from "http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Bluemangoa2z"

പകർപ്പ്[തിരുത്തുക]

ഇവിടെനിന്നുള്ള പകർപ്പ് നീക്കം ചെയ്തു. --Vssun (സുനിൽ) 05:38, 28 ജൂൺ 2010 (UTC)

ഒരു മീറ്റർ വ്യാസം[തിരുത്തുക]

100 സെന്റീമീറ്റർ വ്യാസമുള്ള

കുഴൽകിണറിന് ഒരു മീറ്റർ വ്യാസമുണ്ടോ? --Vssun (സുനിൽ) 15:53, 1 ജൂലൈ 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കിണർ&oldid=744799" എന്ന താളിൽനിന്ന് ശേഖരിച്ചത്