സംവാദം:കാൾ ഷീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദൌർഭാഗ്യവാൻ എന്ന വാക്ക് പല തവണ ആവർത്തിക്കുന്നു. ഇമോഷണൽ അറ്റാച്ച്മെൻറെ ഉള്ള പോലെ തോന്നുന്നു. അതും ദൌർഭാഗ്യകരമല്ലേ? :) --ചള്ളിയാൻ 13:41, 10 മാർച്ച് 2007 (UTC)

ബ്ലോഗിൽ നിന്നും പകർത്തിയതായതിനാൽ കഥ അതേപടി പകർത്തിയിരിക്കുകയായിരുന്നു.. --Vssun 21:12, 10 മാർച്ച് 2007 (UTC)

ഈ ദൌർഭാഗ്യത എന്ന പദം മാറ്റരുതോ? അല്ലെങ്കിൽ റ്റൈറ്റിലേ കാൾ ഷീലി എന്ന ദൌർഭാഗ്യവാൻ എന്നാക്കണം:-) ലിജു മൂലയിൽ 21:16, 10 മാർച്ച് 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കാൾ_ഷീലി&oldid=667313" എന്ന താളിൽനിന്ന് ശേഖരിച്ചത്