സംവാദം:കാൽ‌സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാൽ‌സ്യം എന്നെഴുതുന്നതല്ലേ ശരി--പ്രവീൺ:സംവാദം‍ 14:05, 4 ഡിസംബർ 2006 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു --ചള്ളിയാൻ ♫ ♫ 14:29, 22 ഏപ്രിൽ 2008 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --ഷാജി 14:43, 22 ഏപ്രിൽ 2008 (UTC)
കാത്സ്യം, കാത്‌സ്യം ഒക്കെ അല്ലേ ശരി? --ജേക്കബ് 15:34, 22 ഏപ്രിൽ 2008 (UTC)

ഇംഗ്ലീഷിലെ kalcium എന്ന ഉച്ചാരണം വരണ്ടെ... സന്ധി നിയമങ്ങൾ നോക്കാൻ മലയാള പദമല്ലല്ലോ അത്? --ചള്ളിയാൻ ♫ ♫ 15:39, 22 ഏപ്രിൽ 2008 (UTC)

  1. ത്സ്യം ഉച്ചാരണം ല്‌സ്യം എന്നുതന്നെയല്ലേ?
  2. കാത്സ്യം ഒരു കടമെടുത്ത മലയാള പദവുമല്ലേ?
--ജേക്കബ് 15:51, 22 ഏപ്രിൽ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കാൽ‌സ്യം&oldid=667277" എന്ന താളിൽനിന്ന് ശേഖരിച്ചത്