സംവാദം:കാർട്ടൂണിസ്റ്റ് ശങ്കർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Shankar's Weekly[തിരുത്തുക]

ഇദ്ദേഹം "Shankar's Weekly" ശങ്കർ(K. Shankar Pillai) അല്ലെ? -- Raghith 07:52, 7 ജൂൺ 2012 (UTC)Reply[മറുപടി]

അതെ. പേര് ശങ്കർ എന്നു മാറ്റുന്നതാവും നല്ലതെന്ന് തോന്നുന്നു. കാർട്ടൂണിസ്റ്റ് ശങ്കർ എന്നും ആകാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:31, 6 ഒക്ടോബർ 2013 (UTC)Reply[മറുപടി]

ജനനവും മരണവും[തിരുത്തുക]

കെ.എസ്. പിള്ളയുടെ ജനനവും മരണവും യഥാക്രമം1919, 1978 എന്നിങ്ങനെ ഇവിടെ കാണുന്നു. എന്നാൽ ലേഖനത്തിൽ 1902, 1989 എന്നിങ്ങനെയാണ് കാണുന്നത്. --ഇർഷാദ്|irshad (സംവാദം) 13:31, 6 ഒക്ടോബർ 2013 (UTC)Reply[മറുപടി]

ഇതിൽ കെ. ശ്രീധരൻ പിള്ളയെക്കുറിച്ചാണ് പറയുന്നത്. ലേഖനം കെ. ശങ്കർ പിള്ളയെക്കുറിച്ചും. --അജയ് ബാലചന്ദ്രൻ (സംവാദം) 14:27, 6 ഒക്ടോബർ 2013 (UTC)Reply[മറുപടി]

ഇവിടെ ശങ്കറിന്റെ ജനനത്തെക്കുറിച്ച് കൂടുതൽ വിവരമുണ്ട്. തീയതിയും ചേർത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:31, 6 ഒക്ടോബർ 2013 (UTC)Reply[മറുപടി]

തെറ്റിദ്ധരിച്ച് തിരുത്താതിരുന്നത് നന്നായി.--ഇർഷാദ്|irshad (സംവാദം) 05:11, 7 ഒക്ടോബർ 2013 (UTC)Reply[മറുപടി]

വിക്കിസംഗമോത്സവം 2013 തിരുത്തൽ യജ്ഞം[തിരുത്തുക]

കെ.എസ്. പിള്ള?[തിരുത്തുക]

കെ. ശങ്കരപിള്ളയുടെ ഷോർട്ട് ഫോം എന്നല്ലാതെ 'കെ.എസ്. പിള്ള' എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നോയെന്ന് സംശയമുണ്ട്.--കുമാർ വൈക്കം (സംവാദം) 07:47, 21 നവംബർ 2013 (UTC)Reply[മറുപടി]