സംവാദം:കാസർകോട് ഭാഷാഭേദം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിൽകൊടുത്തിരിക്കുന്ന ബൃഹത്തായ പട്ടികയിൽ കാസർകോട് ഭാഷാഭേദം മാത്രമല്ല ഉള്ളത്. അതിലേറയും മലബാർ ഭേദങ്ങളാണ്, മാപ്പിള ഭേദങ്ങൾ എന്നതാവും കൂടുതൽ ശരി. കണ്ണൂർ കോഴിക്കോട്, മലപുറം ജില്ലകളിൽ പരക്കെ ഉപയോഗിക്കുന്നതാണ് മിക്കതും .മറ്റു ചിലതാകട്ടെ കേരളത്തിലുടനീളം ഉദാ :പിഞ്ഞാണം. ഈ പട്ടിക ചുരുക്കി അതാതു പദത്തിന്റെ ഉൽപ്പത്തികൂടി ചേർക്കാൻ ശ്രമിക്കുക. മാപ്പിള മലയാളം എന്ന വിഷയം വിക്കിയിൽ കാണുക.— ഈ തിരുത്തൽ നടത്തിയത് Fuadaj (സംവാദംസംഭാവനകൾ)

ആവശ്യമുണ്ടോ?[തിരുത്തുക]

ഈ ലേഖനം ഒരു വിജ്ഞാനകോശത്തിൽ ആവശ്യമുണ്ടോ? --അനൂപ് | Anoop 05:06, 16 നവംബർ 2011 (UTC)[മറുപടി]

ഒന്നുകിൽ നീക്കം ചെയ്യുക അല്ലെങ്കിൽ പട്ടികയാക്കുക.--സുഗീഷ് (സംവാദം) 06:38, 22 മേയ് 2013 (UTC)[മറുപടി]