സംവാദം:കാസിയായിലെ റീത്ത
ദൃശ്യരൂപം
തലക്കെട്ട്-ലേഖനത്തിലെ വിശേഷണങ്ങൾ
[തിരുത്തുക]ഇതേ വിഷയത്തിൽ ഉള്ള ഇംഗ്ലീഷ് ലേഖനത്തിന്റെ തലക്കെട്ട് Rita of Cascia എന്നാണ്. ഉള്ളടക്കത്തിൽ ഇങ്ങനെയും കാണാം.
- Rita of Cascia, born Margherita Lotti, (1381 – 22 May 1457) was an Italian widow and Augustinian nun venerated as a saint in the Roman Catholic Church.
ആ ഒരു വിധത്തിൽ മാറ്റിയെഴുതിയാൽ മാത്രമേ വിജ്ഞാനകോശ സ്വഭാവം നിലനിർത്താൻ കഴിയൂ എന്ന് കരുതുന്നു.-- Irshadpp (സംവാദം) 12:05, 22 ജനുവരി 2022 (UTC)