സംവാദം:കാശിത്തുമ്പ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗാർഡൻ ബാൽസം എന്ന ലത്തീൻ പേരിൽ നിന്നാവാം.. വാത്സ്യം എന്നാണ് ഞങ്ങളുടെ നാട്ടിൽ ഈ ചെടി അറിയപ്പെടുന്നത്. --Vssun 15:11, 16 ഫെബ്രുവരി 2010 (UTC)[മറുപടി]

കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പീരുമേട്, റാന്നി, മല്ലപ്പള്ളി ഭാഗങ്ങളിൽ ബോൾസ് എന്നും --പ്രവീൺ:സംവാദം 17:49, 23 ഓഗസ്റ്റ് 2013 (UTC)[മറുപടി]
തൃശ്ശൂരു് ഭാഗങ്ങളിൽ കാശിത്തുമ്പ എന്നാണ് വിളിയ്ക്കുന്നത്.ആ നീല നിറത്തിൽ കാണുന്നത് നാട്ടിൽ സാധാരണയായി കാണുന്ന പൂവാണ്. അതിന്റെ തന്നെ വെള്ള. ചുവപ്പ് വെറൈറ്റിയും എണ്ണത്തിൽ കുറവായി കാണാം. [[:പ്രമാണം:Kasithumbappoovu.JPG|ഉണ്ടപ്പൂവ് വെറൈറ്റി അടുത്തായി പുറത്ത് നിന്ന് വന്ന് പ്രചരിക്കുന്നുണ്ട്. സാധാരണ റോഡരുകിലൊന്നും കാണാറില്ല. എംടിയുടെ കണ്ണാന്തളിപ്പൂക്കളുടെ കാലം എന്ന കൃതിയിൽ ഇതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട് എന്നാണ് ഓർമ്മ. --മനോജ്‌ .കെ (സംവാദം) 18:10, 23 ഓഗസ്റ്റ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കാശിത്തുമ്പ&oldid=4026320" എന്ന താളിൽനിന്ന് ശേഖരിച്ചത്