സംവാദം:കാവടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

@അമ്പലക്കാവടി - പീലിക്കാവടി എന്നല്ലേ സാധാരണ ഉപയോഗിക്കുന്ന പേര്? --Vssun (സംവാദം) 10:53, 26 ജനുവരി 2013 (UTC)

float. അതെ. അമ്പലത്തിൽ വഴുപാടായി എടുക്കുന്നത് കൊണ്ട് അമ്പലക്കാവടി എന്നും പറയുന്നു, ഇതിൽ മാത്രമേ മയിൽ പീലി സാധാരണ ഉപയോഗിക്കാറുള്ളു.(in our place). അലങ്കാര കാവടികളിൽ പതിവില്ല... --♥Aswini (സംവാദം) 14:51, 27 ജനുവരി 2013 (UTC)

പീലിക്കാവടി അഥവാ അമ്പലക്കാവടിക്ക് ഉദാഹരണമായ ഏറ്റവും നല്ല ചിത്രം പ്രമാണം:അമ്പലക്കാവടി 1.jpg അല്ലേ? ലേഖനത്തിന്റെ പ്രസ്തുതവിഭാഗത്തിൽ ഈ ചിത്രം ഉൾപ്പെടുത്തുന്നതല്ലേ അനുയോജ്യം? --Vssun (സംവാദം) 08:39, 28 ജനുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കാവടി&oldid=1631106" എന്ന താളിൽനിന്ന് ശേഖരിച്ചത്