സംവാദം:കാല്പനികത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാൽപ്പനികത ആണോ കാൽ‌പനികത ആണോ ശരി? simy 03:29, 1 ഒക്ടോബർ 2007 (UTC)

കാല്പനികതയ്ക്ക് ഒരു "പ"യിൽ കിടന്നാൽ മതിയെന്നാണ്‌ അറിവ് :)മൻ‌ജിത് കൈനി 04:30, 1 ഒക്ടോബർ 2007 (UTC)

കൽ‌പ്പനക്ക് പ ഇരട്ടിക്കുന്നുണ്ടല്ലോ..--Vssun 04:42, 1 ഒക്ടോബർ 2007 (UTC)

കാല്പനികതയാണ് ശരി. --ശ്രീകല 12:59, 15 മേയ് 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കാല്പനികത&oldid=667037" എന്ന താളിൽനിന്ന് ശേഖരിച്ചത്