സംവാദം:കാരാളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കരാളർ തന്നെയാണോ കാരാളർ? --Vssun 03:12, 16 ജൂൺ 2010 (UTC)

കരയാളർ എന്നൊരു വിഭാഗമുണ്ട്--Fotokannan 13:49, 16 ജൂൺ 2010 (UTC)

2004 ൽ കേരളസർക്കാർ പ്രസിദ്ധീകരിച്ച പത്താതരം സാമൂഹ്യശാസ്ത്രം -1 പാഠപുസ്തകത്തിലെ പേജ് നമ്പർ 90 ൽ കാരാളർ എന്ന ഉപശീർഷകത്തിന് താഴെ കൊടുത്തത് ഇപ്രകാരമാണ്.

കാരാളർ ദേശവാഴിയുടെയും ബ്രാഹ്മണരുടെയും ക്ഷേത്രങ്ങളുടെയും ഭൂമിയിലെ പട്ടക്കാർ. Akbarali 03:36, 27 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കാരാളർ&oldid=1760203" എന്ന താളിൽനിന്ന് ശേഖരിച്ചത്