സംവാദം:കാരറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

“മലക്കറിയാണ്‌“ എന്നാൽ എന്താണ്?-- നീലമാങ്ങ ♥♥✉  17:07, 14 മാർച്ച് 2008 (UTC)

പുതിയ തിരുത്തൽ കോപ്പിയോ..? അല്ലാ ഇതൊന്നു നോക്കിയിരുന്നെങ്കിൽ നന്ന്— ഈ തിരുത്തൽ നടത്തിയത് Ezhuttukari (സംവാദംസംഭാവനകൾ)
കോപ്പി ചെയ്ത ഭാഗം നീക്കിയിട്ടുണ്ട്. --Anoopan| അനൂപൻ 08:31, 14 ജനുവരി 2010 (UTC)

ക്യാരറ്റ് അല്ലെ? --ലിജു മൂലയിൽ 11:17, 14 ജനുവരി 2010 (UTC)

കേരളത്തിൽ പൊതുവേ ആളുകൾ പറയുന്നതു് 'ക്യാരറ്റ്' എന്നാണു്. സ്വർണ്ണത്തിന്റെ 'കാരറ്റ്'-ഇൽ നിന്നും തിരിച്ചറിയാൻ വേണ്ടിയാണു് ഇങ്ങനെ പറയുന്നതു് തന്നെ. പിന്നെ 'ശീമ മുള്ളങ്കി' എന്നും പറയാറുണ്ട്.
Anish Viswa 05:27, 27 സെപ്റ്റംബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കാരറ്റ്&oldid=1067507" എന്ന താളിൽനിന്ന് ശേഖരിച്ചത്