ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:കായം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 18 വർഷം മുമ്പ് by Anoopan

കേരളത്തിൽ സാമ്പാറിലും രസത്തിലും അച്ചാറുകളിലും രുചിക്കുവേണ്ടിയും മണത്തിനുവേണ്ടിയും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ കായം. കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കായം ഉപയോഗിക്കുന്നു. എന്നാൽ പിന്നെ ആദ്യമേ തന്നെ ഭാരതത്തിൽ എന്നു പറഞ്ഞാൽ പോരെ?ഒറ്റവരി ലേഖനം എന്ന ലേബൽ ഒഴിവാക്കാൻ വേണ്ടിയാണോ ഈ ഞാണിന്മേൽ കളികൾ?--അനൂപൻ 03:49, 26 നവംബർ 2007 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:കായം&oldid=666927" എന്ന താളിൽനിന്ന് ശേഖരിച്ചത്