സംവാദം:കാട്ടു വാലുകുലുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാര്യക്ഷമമല്ലാത്ത ലയനം[തിരുത്തുക]

ഉള്ളടക്കം നശിപ്പിച്ചല്ല താളുകൾ ലയിപ്പിക്കേണ്ടത്. അതിനു കഴിയുന്നില്ലെങ്കിൽ ലേഖനത്തെ വെറുതേ വിട്ടേക്കുക. സമയവും ക്ഷമയുമുള്ളവർ ചെയ്തുകൊള്ളും. അഖിൽ ഒഴിവാക്കിയ ഉള്ളടക്കം ഇതാണ്, തിരിച്ചുവിടലിൽ ഉണ്ടായിരുന്നത് ഇതും. ലേഖനത്തിന്റെ ഉള്ളടക്കം നഷ്ടമായെങ്കിലും മെർജ് ഫലകം അതേപടി നിലനിർത്തിയിട്ടുണ്ട്!--പ്രവീൺ:സം‌വാദം 03:06, 30 നവംബർ 2018 (UTC)

FYI: Phab:T210821--പ്രവീൺ:സം‌വാദം 03:41, 30 നവംബർ 2018 (UTC)