സംവാദം:കാട്ടുപോത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ടും ഒരു സ്പീഷീസിനെപ്പറ്റിയാണെന്ന് പ്രാധമികമായി നോക്കിയപ്പോൾ തോന്നുന്നു. എന്തായാലും ഒരു ജീനസ്സിനെപ്പറ്റിയെങ്കിലുമാണ്. ലയിപ്പിക്കാം എന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:22, 8 സെപ്റ്റംബർ 2013 (UTC)[മറുപടി]

ഗൗർ - കാട്ടുപോത്ത്, ഒരേ ഉപവർഗം തന്നെ ആണ് കേരളത്തിലെ നാടൻ വിളി ആണ് കാട്ടുപോത്ത് എന്നത് . യഥാർത്ഥത്തിൽ ഇവ പോത്ത് കുടുംബത്തിൽ പെട്ടവ അല്ല പശു കുടുംബം ആണ് . ലയിപ്പിക്കാം - Irvin Calicut....ഇർവിനോട് പറയു 12:12, 9 സെപ്റ്റംബർ 2013 (UTC)[മറുപടി]

ലയിപ്പിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:59, 17 സെപ്റ്റംബർ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കാട്ടുപോത്ത്&oldid=4026578" എന്ന താളിൽനിന്ന് ശേഖരിച്ചത്