സംവാദം:കാട്ടുപടവലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം കാട്ടുപടവലത്തിന്റെ തന്നെയെന്ന് ഉറപ്പാക്കേണ്ടതുണ്ട്... അറിവുള്ളവർ ശ്രദ്ധിക്കുമല്ലോ --Arayilpdas 09:54, 15 ജനുവരി 2008 (UTC)[മറുപടി]

നാരുകളുള്ള ചിത്രം കണ്ടപ്പോൾ സാധനം എന്താണ്‌ എന്ന് മനസ്സിലായത്. ഇത്‌ പീച്ചിങ്ങ എന്ന പേരിൽ അറിയപ്പെടുന്ന തേച്ചു കുളിക്കാൻ ഉപയോഗിക്കുന്ന കായയുടെ നാരുകളാണ്‌ എന്നു തോന്നുന്നു. പച്ച നിറത്തിലുള്ള കായ കണ്ടപ്പോൾ, കുമ്പളങ്ങയുടെ അത്ര വലിപ്പം തോന്നിയിരുന്നു. പുതിയ ചിത്രത്തിൽ നിന്നും കൂടുതൽ വ്യക്തമാണ്‌.--Caduser2003 09:03, 28 ജനുവരി 2008 (UTC)[മറുപടി]

പച്ച കായയ്ക്ക് ഒരു ചെറിയ കുമ്പളങ്ങയോളം തന്നെ വലുപ്പമുണ്ട് ഇത് പീച്ചിങ്ങ(luffa acutangula),

ഇതും, ഇതും കാട്ടുപടവലം(Trichosanthes dioica).

പീച്ചിങ്ങയും കാട്ടുപടവലവും രണ്ടാണ്, മേർജ് ചെയ്യേണ്ടതില്ല.--Arayilpdas 13:28, 28 ജനുവരി 2008 (UTC)[മറുപടി]

ചിത്രത്തിൽ കാണുന്നത് luffa amara എന്ന പേരുള്ള പീച്ചിലാണ്, നീക്കം ചെയ്യുന്നു--Arayilpdas 15:48, 28 ജനുവരി 2008 (UTC)[മറുപടി]

മുകളിലുള്ള ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ പടം വരുന്നില്ല. ഒന്നു ശരിയാക്കാമോ? --Caduser2003 06:02, 29 ജനുവരി 2008 (UTC)[മറുപടി]

പുറത്തേക്കുള്ള കണ്ണിയിൽ | ഇടേണ്ട. തിരുത്തിയിട്ടുണ്ട്--ജ്യോതിസ് 06:11, 29 ജനുവരി 2008 (UTC)[മറുപടി]

ഡഫനിഷൻ[തിരുത്തുക]

ആമുഖത്തിൽ നല്ല ഒരു നിർ‌വ്വചനം വേണം. --ചള്ളിയാൻ ♫ ♫ 13:43, 9 ഫെബ്രുവരി 2008 (UTC)[മറുപടി]

കാട്ടുപടവലം Trichosanthes cucumerina യാണ്‌ --ശ്രീകല 16:00, 24 മേയ് 2008 (UTC)[മറുപടി]
T anguina നാട്ടു പടവലം
T cucumerina കയ്പ്പൻ പടവലം
T dioica കാട്ടു പടവലം
(അഷ്ടാംഗഹൃദയം (വിവ., വ്യാ. വി. എം. കുട്ടികൃഷ്ണമേനോൻ) സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81 86365 06 0, താൾ 428-30)Arayilpdas 06:35, 25 ജനുവരി 2009 (UTC)[മറുപടി]

നല്ല ഔഷധഗുണമുണ്ടെന്ന് തോന്നുന്നു. ആരാണെന്നറിയില്ല പേരിയ, നെടുമ്പോയിൽ റോഡിലെ വശത്തുനിന്ന ഇതിന്റെ കായ മുഴുവൻ വള്ളി മുറിച്ച് കൊണ്ടുപോയിട്ടുണ്ട്. ചെടി ആകെ ഉണങ്ങിക്കണ്ടു.--Vinayaraj (സംവാദം) 17:06, 7 ഡിസംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കാട്ടുപടവലം&oldid=1510755" എന്ന താളിൽനിന്ന് ശേഖരിച്ചത്