സംവാദം:കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ശിവക്ഷേത്രമാണോ സുബ്രഹ്മണ്യക്ഷേത്രമാണോ? പേരിൽ ശിവക്ഷേത്രവും ചിത്രത്തിന്റെ അടിക്കുറിപ്പ് സുബ്രഹ്മണ്യക്ഷേത്രവും എന്നാണല്ലോ. --ശ്രീജിത്ത് കെ (സം‌വാദം) 10:30, 17 ജനുവരി 2011 (UTC)[മറുപടി]

തൃക്കപ്പാലത്തേത് ശിവക്ഷേത്രമാണ്. ചിത്രത്തിലെ കുളം പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെതുമാണ് തലക്കെട്ടിൽ പെരളശ്ശേരി എന്നു വേണ്ട. തൃക്കപാലം ശിവക്ഷേത്രം എന്നു മതി --Anoopan| അനൂപൻ 10:33, 17 ജനുവരി 2011 (UTC)[മറുപടി]
ലേഖനത്തിൽ പറയുന്ന തൃക്കപാലം ക്ഷേത്രം കാടാചിറയിലാണ്. പെരളശേരി പഞ്ചായത്തിൽ ഉൾപെടുന്നു. പെരളശേരിയിൽ നിന്നും 4 കിലോമീറ്റർ മാറിയാണ് കാടാച്ചിറ യിലെ ഈ ക്ഷേത്രം. -- lalu 07:35, 24 ഓഗസ്റ്റ് 2011 (UTC)
പെരളശ്ശേരി പഞ്ചായത്തിൽ ഉൾപ്പെടുന്നതിനാലാവാം പേരിൽ പെരളശ്ശേരി വന്നത്.

അങ്ങനെ നോക്കുമ്പോൾ പെരളശ്ശേരി മാറ്റാൻ പറ്റുമെന്നു തോന്നുന്നു. കൂടുതൽ ഇൻഫൊർമേഷൻ കിട്ടുവാണങ്കിൽ മാറ്റാം (പേരു തിരുത്താം). --രാജേഷ് ഉണുപ്പള്ളി Talk‍ 15:53, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. ബോർഡ്‌ ഇല സ്ഥല പേര് കാണാം... lalu 02:55, 26 ഓഗസ്റ്റ് 2011 (UTC)
ചിത്രത്തിൽ ശ്രീ തൃക്കപ്പാലം ശിവക്ഷേത്രം എന്നാണല്ലോ കാണുന്നത്. അങ്ങനെയെങ്കിൽ തലക്കെട്ട് അങ്ങനെ തന്നെ ആക്കിയാൽ പോരെ?(അനൂപൻ പറഞ്ഞതിനോടു യോജിക്കുന്നു) --വൈശാഖ്‌ കല്ലൂർ 03:47, 26 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ഏറ്റവും യോജിക്കുന്ന തലകെട്ട് ,,,ശ്രീ തൃക്കപാലം ശിവക്ഷേത്രം, കാടാച്ചിറ എന്നതായിരിക്കും. ലാലു മേലേടത്ത് lalu

:പേർ മാറ്റിയിട്ടുണ്ട്. ചിത്രങ്ങൾ ചേർത്തതിനു നന്ദി ! ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ അറിയുമെങ്കിൽ വിശദികരിക്കുമോ?--രാജേഷ് ഉണുപ്പള്ളി Talk‍ 07:43, 27 ഓഗസ്റ്റ് 2011 (UTC)[മറുപടി]

തൃക്കപാലീസ്വരം[തിരുത്തുക]

ക്ഷേത്രത്തിന്റെ പേർ പണ്ട് തൃക്കപാലീസ്വരം എന്നുതന്നെയായിരുന്നു എന്ന് ആമുഖത്തിൽ പറയുന്നുണ്ടല്ലോ, അത് യഥാർത്ഥത്തിൽ തൃക്കപാലീശ്വരം എന്നാണോ? --വൈശാഖ്‌ കല്ലൂർ 15:31, 27 ഓഗസ്റ്റ് 2011 (UTC)[മറുപടി]

സ്പെല്ലിംഗ് മിസ്റ്റെക് ആയിരുന്നു; തിരുത്തി. :)--രാജേഷ് ഉണുപ്പള്ളി Talk‍ 17:37, 27 ഓഗസ്റ്റ് 2011 (UTC)[മറുപടി]