സംവാദം:കാഞ്ഞങ്ങാട് ശങ്കരൻ നമ്പൂതിരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാതൃഭൂമി വാരാന്തപ്പതിപ്പ്, മലയാളം വാരിക എന്നീ വിശ്വസനീയ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ താളാണ് കാഞ്ഞങ്ങാട് ശങ്കരൻ നമ്പൂതിരി. പോരായ്മകൾ ഉണ്ടെങ്കിൽ, പരിഹാരം നിർദ്ദേശിക്കുമല്ലോ? Vijayan Rajapuram 14:37, 28 ജനുവരി 2017 (UTC)