സംവാദം:കശേരുകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സസ്തനങ്ങൾ[തിരുത്തുക]

ഉ:Satheesan.vn //ഇവയെ സസ്തനങ്ങൾ എന്നും അറിയുന്നു// തെറ്റായ വിവരമല്ലേ? പക്ഷികളും ഉരഗങ്ങളുമെല്ലാം തന്നെ നട്ടെല്ലുള്ള ജീവികളല്ലേ? --Arjunkmohan (സംവാദം) 10:00, 16 ജൂലൈ 2014 (UTC)Reply[reply]

സസ്തനങ്ങൾ ഇതല്ലല്ലോ ഇംഗ്ലീഷ്:  Mammal ഇംഗ്ലീഷ്:  Vertebrate ഇതു രണ്ടും രണ്ടല്ലേ. മാമ്മൽസാണ് സസ്തനങ്ങൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:01, 16 ജൂലൈ 2014 (UTC)Reply[reply]
സ്തനങ്ങളോടു കൂടിയതിനെല്ലാം നട്ടെല്ലുണ്ടെങ്കിലും നട്ടെല്ലുള്ളതിനെല്ലാം സ്തനങ്ങളില്ലെന്നാണെന്റെ ഓർമ്മ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:02, 16 ജൂലൈ 2014 (UTC)Reply[reply]
സസ്തനി ഇതിവിടെ ഉണ്ടുതാനും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:04, 16 ജൂലൈ 2014 (UTC)Reply[reply]
ക്ഷമിക്കണം. തെറ്റൂതിരുത്തുന്നു. സതീശൻ.വിഎൻ (സംവാദം) 10:17, 16 ജൂലൈ 2014 (UTC)Reply[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:കശേരുകി&oldid=3135232" എന്ന താളിൽനിന്ന് ശേഖരിച്ചത്