സംവാദം:കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കവിയൂർ മഹാദേവക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അവലംബം[തിരുത്തുക]

അവലംബങ്ങൾ ചേർക്കാൻ ഒത്തിരിയുണ്ട്. --രാജേഷ് ഉണുപ്പള്ളി Talk‍ 07:13, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]

നൂറ്റെട്ട് ശിവാലയങ്ങൾ[തിരുത്തുക]

നൂറ്റെട്ട് ശിവാലയങ്ങളിൽ (അഷ്ടദശശിവക്ഷേത്രങ്ങൾ) കവിയൂർ പറയുന്നില്ലല്ലോ? ഇവിടെ നോക്കുമല്ലോ --രാജേഷ് ഉണുപ്പള്ളി Talk‍ 10:53, 25 ഓഗസ്റ്റ് 2011 (UTC) ‌‌അഷ്ടാദശ ശിവാലയങ്ങൾ ( പതിനെട്ടു ശിവാലയങ്ങൾ) പരശുരാമഭൂമിയിലെ ഗോകർണ്ണം, കൊല്ലൂർ, അഡൂർ, തളിപ്പറമ്പ്, തളി, തൃശ്ശൂർ, പെരുവനം, വൈക്കം, ഏറ്റുമാനൂർ, തിരുനക്കര, വാഴപ്പള്ളി, കവിയൂർ, ചെങ്ങന്നൂർ, കണ്ടിയൂർ, കൊട്ടാരക്കര, ശ്രീകണ്ഠേശ്വരം, ശുചീന്ദ്രം, കന്യാകുമാരി എന്നിവയെ അഷ്ടാദശശിവാലയങ്ങൾ എന്നു കണക്കാക്കുന്ന രീതിയുണ്ട്. അഷ്ടാദശം എന്നാൽ പതിനെട്ട് എന്നർഥം. Ajithkavi (സംവാദം) 16:47, 20 ഫെബ്രുവരി 2015 (UTC)[മറുപടി]

നൂറ്റെട്ട് ശിവാലയങ്ങൾ[തിരുത്തുക]

നൂറ്റെട്ട് ശിവാലയങ്ങളിൽ 'തിരുവല്ല' എന്ന് ഉദ്ദേശിച്ച ക്ഷേത്രം തൃക്കവിയൂർ ക്ഷേത്രമാണോ?